ഐപിഎൽ 2022ലെ ഏറ്റവും മികച്ച സ്‌കോറുമായി രാജസ്ഥാൻ; ബട്‌ലർക്ക് മൂന്നാം സെഞ്ച്വറി; അർദ്ധസെഞ്ച്വറിയോടെ പടിക്കലും വെടിക്കെട്ട് തുടർന്ന് സഞ്ജുവും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ 2022ലെ ഏറ്റവും മികച്ച സ്‌കോറുമായി രാജസ്ഥാൻ; ബട്‌ലർക്ക് മൂന്നാം സെഞ്ച്വറി; അർദ്ധസെഞ്ച്വറിയോടെ പടിക്കലും വെടിക്കെട്ട് തുടർന്ന് സഞ്ജുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 09:51 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച സ്‌കോർ ഉയർത്തി രാജസ്ഥാൻ റോയൽസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെയാണ് രാജസ്ഥാൻ ബാറ്റർമാർ ഉശിരൻ പ്രകടനം പുറത്തെടുത്തത്.

മൂന്നാം സെഞ്ച്വറി പ്രകടനം നടത്തിയ ജോസ് ബട്‌ലറും(116) മികച്ച പിന്തുണ നൽകിയ ദേവ്ദത്ത് പടിക്കലും(54) ഡൽഹി ബൗളിംഗിനെ തകർത്തു. സഞ്ജു സാംസണിൻെ(46 നോട്ടൗട്ട്) അതിവേഗ സ്‌കോറിഗും രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചു.

ടോസ് നേടിയ ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാനെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. ഖലീൽ അഹമ്മദും ശാർദൂൽ ഠാക്കൂറും നയിച്ച ബൗളിംഗ് നിരയ്‌ക്ക് മേൽ ബട്‌ലർ കത്തിക്കയറുകയായിരുന്നു. 65 പന്തിലാണ് ബട്‌ലർ തന്റെ 116 റൺസ് നേടിയത്. 9 സിക്‌സറും 9 ഫോറുകളും സമന്വയിച്ച ഇന്നിംഗ്‌സായിരുന്നു ഡൽഹിയെ തകർത്തത്. ഒപ്പം മികച്ച ഫോമിലേക്ക് ഉയർന്ന മലയാളി താരം ദേവ്ദത്ത് പടിക്കൽ 35 പന്തിൽ 54 റൺസ് നേടി. ഓപ്പണിംഗ് കൂട്ടുകെട്ട് 155 റൺസ് എടുത്താണ് പിരിഞ്ഞത്.

പടിക്കലിനെ ഖലീൽ അഹമ്മദ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. എന്നാൽ സഞ്ജു ക്രീസിലെത്തിയതോടെ സ്‌കോറിംഗിന്റെ വേഗം ബട്‌ലർ കൂട്ടി. 19 പന്തിൽ 46 റൺസാണ് മികച്ച ഫോമിലുള്ള സഞ്ജു അടിച്ചെടുത്തത്. 3 സിക്‌സറും 5 ഫോറുകളും നായകന്റെ ബാറ്റിൽ നിന്നും പറന്നു. ബട്‌ലർ 19-ാം ഓവറിൽ മടങ്ങിയെങ്കിലും അവസാന ഓവറിൽ 20 റൺസാണ് സഞ്ജു അടിച്ചെടുത്ത് ടീമിനെ 222 എന്ന ഉശിരൻ സ്‌കോറിലേക്ക് എത്തിച്ചത്.

Tags: sanju samsonIPL 2022
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies