'നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പോരാടുന്നത് കൊണ്ടാണ് എനിക്ക് ഇവിടെ നിൽക്കാൻ സാധിക്കുന്നത്': ധീരസൈനികർക്ക് രാംചരണിന്റെ അഭിവാദ്യം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പോരാടുന്നത് കൊണ്ടാണ് എനിക്ക് ഇവിടെ നിൽക്കാൻ സാധിക്കുന്നത്’: ധീരസൈനികർക്ക് രാംചരണിന്റെ അഭിവാദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 08:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർആർആറിന്റെ വൻ വിജയത്തിന് ശേഷം ആസാദി കാ അമൃത് മഹോത്സവ പരിപാടിയിൽ പങ്കെടുത്ത് നടൻ രാം ചരൺ. ഹൈദരാബാദിലെ വീരുള സങ്കു സമരക്ക് പരേഡ് ഗ്രൗണ്ടിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാം ചരൺ. ‘നിങ്ങൾ ഞങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി പോരാടുന്നത് കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്’ എന്ന് രാം ചരൺ പറഞ്ഞു.

‘നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കഠിനമായ അവസ്ഥയെ സൈന്യം ഏങ്ങനെ ധീരമായി നേരിട്ടുവെന്ന് ഓർക്കണം, അവർ കാരണമാണ് നമ്മൾ ഇവിടെ സമാധാനപരമായി ജീവിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങൾക്ക് വേണ്ടി പോരാടിയതിനാലാണ് ഞാനിന്ന് ഇവിടെ നിൽക്കുന്നത്’ രാം ചരൺ പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് രാം ചരൺ അദരാജ്ഞലി അർപ്പിക്കുകയും ചെയ്തു.

യൂണിഫോമിലൊരു പുരുഷനെയോ സ്ത്രീയെയോ കാണുന്നത് തനിക്ക് വളരെ അഭിമാനം നൽകുന്നുവെന്നും രാം ചരൺ പറഞ്ഞു. താനിതുവരെ 14 സിനിമകൾ ചെയ്തു. ഇപ്പോഴിറങ്ങിയ ആർആർആർ അടക്കം നേരിട്ടോ അല്ലാതെയോ പോലീസ് യൂണിഫോം താനും ധരിച്ചിട്ടുണ്ടെന്നും രാം ചരൺ പ്രസംഗത്തിൽ പറഞ്ഞു.

ശബരിമലയിൽ പോകാൻ വ്രതം നോക്കുന്നതിനാൽ കറുത്ത കുർത്തയും മുണ്ടും ധരിച്ചാണ് രാം ചരൺ ചടങ്ങിലെത്തിയത്. നഗ്നപാദങ്ങളിൽ എല്ലാവരുടേയും കൂടെ നിന്ന് ചിത്രങ്ങൾ എടുത്ത ശേഷമാണ് രാം ചരൺ മടങ്ങിയത്. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags: rrr
Share
Tweet
SendShare

More News from this section

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

Latest News

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies