മാതോശ്രീ-ഹനുമാൻ ചാലിസ തർക്കം: ശിവസേന പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ; നടപടി വേണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതോശ്രീ-ഹനുമാൻ ചാലിസ തർക്കം: ശിവസേന പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ; നടപടി വേണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 09:12 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബിജെപി നേതാവ് കിരിത് സോമയ്യയെ ശിവസേന പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിലും മഹാരാഷ്‌ട്രയിലും സമ്പൂർണ ക്രമസമാധാന തകർച്ചയുണ്ടായെന്നും ഫഡ്‌നാവിസ് പറഞ്ഞു.

കിരിത് സോമയ്യയെ ഖാർ പോലീസ് സ്റ്റേഷന് മുന്നിലും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ഗുണ്ടകൾ ആക്രമിച്ചത് അംഗീകരിക്കാനാവില്ല, ശക്തമായ നടപടി വേണമെന്നും ക്രമസമാധാനം തകർന്നുവെന്ന് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ സോമയ്യയുടെ വീഡിയോയും ഫഡ്നാവിസ് പങ്കുവച്ചു. ശിവസേന പ്രവർത്തകർ ആക്രമിച്ചതായി പറയുന്ന കാറിനുള്ളിൽ സോമയ്യ ഇരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അമരാവതി എംപി നവനീത് റാണയെയും ഭർത്താവ് രവി റാണ എംഎൽഎയെയും കാണാൻ സോമയ്യ ഖാർ പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു.

പോലീസിന്റെ സാന്നിധ്യത്തിൽ ഖാർ പോലീസ് സ്റ്റേഷന് പുറത്ത് ശിവസേന പ്രവർത്തകർ തന്നെ ആക്രമിച്ചതായി സോമയ്യ ആരോപിച്ചു. തനിക്ക് നേരെ കല്ലെറിഞ്ഞ ശിവസേനയുടെ ഒരു കൂട്ടം ഗുണ്ടകളെ പോലീസ് ഖാർ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടാൻ അനുവദിച്ചു. കല്ലേറിൽ തനിക്ക് പരിക്കേറ്റതായും കാറിന്റെ ചില്ലുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു. 50 പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തന്നെ ആക്രമിച്ചതെന്നും ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു.

ശനിയാഴ്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വീടിന് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് നവനീതും ഭർത്താവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഭരണകക്ഷിയായ ശിവസേനയുടെ കടുത്ത എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. സംഭവത്തിൽ ദമ്പതികളെ മുംബൈ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എംപി നവനീത് റാണയെയും അവരുടെ ഭർത്താവും എംഎൽഎയുമായ രവി റാണയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് വേദനാജനകവും മഹാരാഷ്‌ട്രയ്‌ക്ക് നാണക്കേടുണ്ടാക്കുന്നതുമാണെന്നും ഫഡ്നാവിസ് പറഞ്ഞു.

 

 

 

Tags: Hanuman Chalisa
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies