ഇട്ടുമൂടാൻ പണമുണ്ട് ; പക്ഷേ കയറിക്കിടക്കാൻ വീടില്ല- ഇതാ ഒരു വേദനിക്കുന്ന കോടീശ്വരൻ;വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഇട്ടുമൂടാൻ പണമുണ്ട് ; പക്ഷേ കയറിക്കിടക്കാൻ വീടില്ല- ഇതാ ഒരു വേദനിക്കുന്ന കോടീശ്വരൻ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 05:42 pm IST
Facebook
Twitter
WhatsAppTelegram

കോടീശ്വരനാണ്, പക്ഷേ കയറി കിടക്കാൻ വീടില്ല. അതേതാ വീട് പോലും ഇല്ലാത്ത കോടീശ്വരൻ എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. പറഞ്ഞുവരുന്നത് ടെസ്ല മോട്ടേഴ്സ്, സ്പേസ് എക്സ് എന്നീ കമ്പിനികളുടെ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിനെക്കുറിച്ചാണ്.

ഫോബ്സ് പട്ടികയിൽ ആമസോണിന്റെ ജെഫ് ബെസോസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ സംരംഭകനാണ് ഇലോൺ മസ്‌ക് എന്ന് ഓർക്കണം. എന്നാൽ കയറി കിടക്കാൻ ഒരു വീട് പോലുമില്ല എന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്വന്തമായി ഒരു വീടില്ല. താമസിക്കുന്നത് കൂട്ടുകാരോടൊപ്പമാണ്. ടെസ്ലയിലെ പ്രധാന എൻജിനീയറിങ് പ്രവർത്തനങ്ങൾ നടക്കുന്ന ബേ ഏരിയയിലേക്കു പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിൽ താമസിക്കും. സ്വന്തമായി ആഢംബര കപ്പൽ ഇല്ല. ഉല്ലാസ യാത്രകൾ പോകാറുമില്ല എന്ന് മസ്‌ക് പറഞ്ഞു. ടെഡിന്റെ ക്രിസ് ആൻഡേഴ്‌സന് നൽകിയ അഭിമുഖത്തിലാണ് മസ്‌കിന്റെ തുറന്നുപറച്ചിൽ. ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിന് വരെ വില പറഞ്ഞ മനുഷ്യനാണ് ഇപ്പറയുന്നതെന്ന് ഓർക്കണം.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാത്രം കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കാറില്ലെന്നും അങ്ങനെ ചെവലഴിക്കുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് മസ്‌ക് പറയുന്നത്. ആകെയുള്ള പ്രശ്‌നം വിമാനത്തിന്റെ ഉപയോഗമാണ്. വിമാനം ഉപയോഗിക്കാതിരുന്നാൽ തന്റെ ജോലി സമയം കുറയും. അതുകൊണ്ടാണ് വിമാനം ഒഴിവാക്കാത്തതെന്നും മസ്‌ക് പറയുന്നു.

ഫോബ്‌സിന്റെ കണക്കനുസരിച്ച് 269.5 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. എന്നാൽ കയറിക്കിടക്കാൻ വീട് പോലുമില്ലെന്ന മസ്‌കിന്റെ വാക്കുകളിൽ അന്തിച്ച് നിൽക്കുകയാണ് ടെക് ലോകവും സംരംഭക സമൂഹവും

Tags: Elon Musktesla
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies