മഞ്ഞക്കുറ്റിയല്ല മൈൽ കുറ്റി: മൈൽ കുറ്റി വെറും സൂചനമാത്രമല്ല, അതിലെ നിറങ്ങൾക്കുമുണ്ട് പ്രത്യേകത
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞക്കുറ്റിയല്ല മൈൽ കുറ്റി: മൈൽ കുറ്റി വെറും സൂചനമാത്രമല്ല, അതിലെ നിറങ്ങൾക്കുമുണ്ട് പ്രത്യേകത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്ര ചെയ്യുമ്പോൾ നമ്മൾ വഴിയിൽ ധാരാളം പ്രകൃതി സുന്ദരമായ കാഴ്‌ച്ചകൾ കാണാറുണ്ട്. എത്രമേൽ സരസമാം ലക്ഷ്യങ്ങൾ.. അത്രമേൽ കഠിനമോ മാർഗങ്ങൾ.. മണ്ണിലാണ് സ്വർഗം.. ഈ നിമിഷമാണ് പറുദീസാ.. നിക്ക് നിക്ക് നിക്ക്…. പറയാൻ പോകുന്നത് യാത്രകളെ പറ്റിയല്ല… യാത്ര ചെയ്യുമ്പോൾ കാണുന്ന മൈൽ കുറ്റികളെ കുറിച്ചാണ്. ഇപ്പോ മൈൽക്കുറ്റിയല്ല മഞ്ഞക്കുറ്റിയാണ് കേരളത്തിലെ വില്ലൻ, അതിലേക്കൊന്നും കടക്കുന്നില്ല, ദൂരം നോക്കാനാണ് നമ്മൾ പറഞ്ഞ മൈൽ കുറ്റികൾ പൊതുവെ ഉപയോഗിക്കുന്നത്. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറുമില്ല. എന്നാൽ നിറവും വളരെ പ്രധാനമാണ്. നോക്കാം മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറത്തെ കുറിച്ച്…

ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ്. അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളമാണിത്. നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം. കൊത്തുപണിയൊക്കെ ചെയ്ത ഒരു കോലാണ് ഇതിനുപയോഗിച്ചത്. അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും .പിന്നെയത് ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു. റോമൻ ഭാഷയിൽ മില്ലി പാസസ് എന്നാൽ ആയിരം ചുവട്. മില്ലി.. പറഞ്ഞ് പറഞ്ഞ് മൈൽ ആവുകയും ചെയ്തു. ഇന്ന് പക്ഷേ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത്

പല രാജ്യങ്ങളിലും മൈൽ കുറ്റികളിൽ അവിടുത്തെ ഭരണാധികാരികളുടെ പേരൊക്കെ എഴുതി ചേർത്തിട്ടുണ്ട്. ഇന്ത്യയിൽ ദൂരം നോക്കാനാണ് പൊതുവെ ഇവ ഉപയോഗിക്കാറുള്ളത്. പല കളറുകളിലാണ് ഈ മൈൽകുറ്റികൾ കാണപ്പെടുന്നത്. ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു എന്നാണ് ഓറഞ്ച് നിറം സൂചിപ്പിക്കുന്നത്. പച്ച നിറം സ്റ്റേറ്റ് ഹൈവേയിലേക്ക് കടക്കുന്നു എന്ന് സൂചിപ്പിക്കുന്നു. മഞ്ഞ നിറം നാഷണൽ ഹൈവേയിലേക്ക് കടക്കുന്നു എന്ന് സൂചിപ്പിക്കുന്നു. കറുപ്പോ വെളുപ്പോ ആണെങ്കിൽ വലിയ സിറ്റിയിലേക്ക് പ്രവേശിക്കുന്നു എന്ന് കാണിക്കുന്നു.

ത്. ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും. ‘ഒന്നാം കുറ്റി’, ‘രണ്ടാം കുറ്റി’ എന്നിങ്ങനെ. അതേസമയം റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം. അടുത്ത സ്റ്റേഷൻ, അടുത്ത പ്രധാന സ്റ്റേഷൻ, അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും. ചില സ്ഥലത്തു എംഎസ്എൽ ( ) എന്ന് കാണും. സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്.

ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies