പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം ആദ്യമായി മനുഷ്യനിൽ; ചൈനയിൽ നാല് വയസുകാരന് രോഗം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം ആദ്യമായി മനുഷ്യനിൽ; ചൈനയിൽ നാല് വയസുകാരന് രോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 04:16 pm IST
Bird Flu

Bird Flu

Facebook
Twitter
WhatsAppTelegram

ബെയ്ജിങ്: ചൈനയിൽ ആശങ്കയായി വീണ്ടും പുതിയ രോഗം. പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. നാല് വയസുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. അതേസമയം എച്ച്3എൻ8 വകഭേദം മനുഷ്യർക്കിടയിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണത്തിലാണ് ചൈനീസ് ഭരണകൂടം.

ആദ്യമായി നോർത്ത് അമേരിക്കയിലാണ് പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം സ്ഥിരീകരിക്കുന്നത്. 2002ലായിരുന്നു സംഭവം. ജലപക്ഷികളിലായിരുന്നു ഇത് കണ്ടെത്തിയത്. ഇവ കുതിരകൾ, നായകൾ, നീർനായകൾ എന്നിവയിലെല്ലാം പിന്നീട് പടർന്ന് പിടിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആദ്യമാണ് മനുഷ്യനിൽ എച്ച്3എൻ8 വകഭേദം സ്ഥിരീകരിക്കുന്നത്.

മധ്യ ഹെനൻ പ്രവിശ്യയിൽ താമസിക്കുന്ന നാല് വയസുകാരനാണ് രോഗം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) വ്യക്തമാക്കി. ഏപ്രിൽ ആദ്യമാണ് കുട്ടിയെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്. പനിയും അനുബന്ധ ലക്ഷണങ്ങളും കുട്ടിയിൽ പ്രകടമായിരുന്നു. കുട്ടിയുടെ വീട്ടിൽ കോഴികളെ വളർത്തുന്നുണ്ടെന്നും പരിസര പ്രദേശങ്ങളിൽ കാട്ടുതാറാവുകൾ തിങ്ങിപ്പാർക്കുന്നുണ്ടെന്നും എൻഎച്ച്‌സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുമായി നേരിട്ട് ഇടപഴകിയ വ്യക്തികളിൽ പരിശോധന നടത്തിയിട്ടുണ്ട്. മറ്റാർക്കും പോസിറ്റീവായിട്ടില്ല. രോഗ ബാധിതരായ പക്ഷികൾ, ചത്ത പക്ഷിമൃഗാദികൾ എന്നിവയിൽ നിന്നും ജനങ്ങൾ അകലം പാലിക്കണമെന്നും പനിയോ മറ്റ് രോഗലക്ഷണങ്ങളോ പ്രകടിപ്പിച്ചാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്ത് 160-ലധികം നീർനായകൾ ചത്തൊടുങ്ങുന്നതിന് എച്ച്3എൻ8 വകഭേദം കാരണമായിട്ടുണ്ട്. 2012ലായിരുന്നു സംഭവം.

Tags: Chinabird fluFLU
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies