തീവ്രത കുറവ്; പക്ഷേ ജാഗ്രത കൈവിട്ടാൽ ആപത്ത്; മാസ്‌ക് ഉപേക്ഷിക്കരുതെന്ന് വിദഗ്ധർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രത കുറവ്; പക്ഷേ ജാഗ്രത കൈവിട്ടാൽ ആപത്ത്; മാസ്‌ക് ഉപേക്ഷിക്കരുതെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 08:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെറിയ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യുകയാണ്. ഭൂരിഭാഗം രോഗികൾക്കും വളരെ ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കിലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധരുടെ നിർദേശം.

ഡൽഹിയിലുള്ള അപ്പോളോ ആശുപത്രിയിലെ മുതിർന്ന പൾമോണോളജിസ്റ്റ് ആയ ഡോ. നിഖിൽ മോദിയുടെ നിർദേശപ്രകാരം രോഗത്തിന്റെ തീവ്രത കുറവാണെങ്കിലും ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിൽ വിട്ടുവീഴ്ചയരുതെന്ന് പറയുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊറോണ രോഗികൾ വർധിച്ചിട്ടുണ്ട്. ഭൂരിഭാഗം രോഗികളുടെ അവസ്ഥ മെച്ചപ്പെട്ട നിലയിലാണ്. ആർക്കും തന്നെ ഗുരുതര പ്രശ്‌നങ്ങളില്ല. എങ്കിലും വൈറസ് വ്യാപനത്തെ ചെറുക്കാൻ മാസ്‌ക് നിർബന്ധമായും ധരിക്കണം. കേസുകൾ ഇനിയും ഉയരുന്ന രീതിയാണ് തുടരുന്നതെങ്കിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും നിഖിൽ മോദി പറഞ്ഞു.

രോഗബാധിതരാകുന്ന പലർക്കും ദഹനപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മിക്കവരും ഡയേറിയ നേരിടുന്നു. എങ്കിലും ആർക്കും തന്നെ ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ് ഗുരുതര രോഗമുള്ളവർക്ക് മാത്രമാണ് ആശുപത്രിയിൽ കിടക്കേണ്ടി വരുന്നതെന്നും നിഖിൽ മോദി ചൂണ്ടിക്കാട്ടി.

ഇപ്പോൾ പുരോഗമിക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കണം. സമൂഹത്തിലെ രോഗവാഹകരാകാൻ കുട്ടികൾക്ക് കഴിയുമെന്നതിനാലാണിത്. നിലവിലെ സാഹചര്യത്തിൽ വാക്‌സിനേഷൻ നടത്താത്തത് കുട്ടികളിലാണ്. അതുകൊണ്ടാണ് അവർ രോഗവാഹകരാകാനുള്ള സാധ്യത വർധിക്കുന്നതെന്നും ഡോക്ടർ സൂചിപ്പിച്ചു.

നിലിവിൽ രാജ്യത്ത് രണ്ടായിരത്തിലധികം പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച 2,927 പേർക്കും ചൊവ്വാഴ്ച 2,483 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

Tags: COVID-19covid indiaOmicron
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies