അന്യഗ്രഹജീവികൾ പിടിക്കും, ഞാൻ നേരിട്ടു കണ്ടു ; പേടിച്ച് വീടിനു പുറത്തിറങ്ങാതെ വീട്ടമ്മ
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹജീവികൾ പിടിക്കും, ഞാൻ നേരിട്ടു കണ്ടു ; പേടിച്ച് വീടിനു പുറത്തിറങ്ങാതെ വീട്ടമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

പലതരം ഭയത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് . എന്നാൽ ലിവർപൂൾ സ്വദേശിയായ അൻപത്തിയൊന്നുകാരി സാഷ ക്രിസ്റ്റിക്ക് പേടിയൽപം കൂടുതലാണ്. പേടി മൂത്ത് സാഷ വീടിനു പുറത്തിറങ്ങാറേയില്ല. സാഷയുടെ പേടിയുടെ കാരണം മറ്റൊന്നുമല്ല അന്യഗ്രഹജീവികൾ തന്നെ . പുറത്തിറങ്ങിയാൽ തന്നെ അവർ പിടിച്ചുകൊണ്ടു പോകും എന്നാണ് സാഷ ഭയപ്പെടുന്നത് .

ജീവിതത്തിൽ പലതവണ അന്യഗ്രഹജീവികളെ നേരിട്ടുകണ്ട അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഒരുദിവസം തന്നെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോകുമെന്ന് പേടിക്കുന്നതായും സാഷ പറയുന്നു.സാഷ വീടിനു വെളിയിലേക്കിറങ്ങുമ്പോൾ ആകാശത്തേക്കു കഴിവതും നോക്കാറില്ല. ആകാശത്തേക്കു നോക്കിയാൽ തനിക്കു പേടിയായിത്തുടങ്ങുമെന്നാണു സാഷ പറയുന്നത്. ഒൻപതു തവണ താൻ അന്യഗ്രഹജീവികളെ നേരിട്ടുകണ്ടിട്ടുണ്ടെന്ന് സാഷ പറയുന്നു.

ആദ്യമായി ഒരു അന്യഗ്രഹപേടകം നേർക്കുനേരെ കാണുന്നത് ഏഴാം വയസ്സിലാണ്. എന്നാൽ തന്റെ കൂടെയുള്ളവരൊന്നും അന്യഗ്രഹപേടകങ്ങൾ കാണാറില്ലെന്നും സാഷ പറയുന്നു. എന്തു കൊണ്ട് തനിക്കു മാത്രം ഈ സിദ്ധി കിട്ടിയെന്ന ആലോചനയിലാണു സാഷ. 25 വർഷം മുൻപ് തനിക്കു സംഭവിച്ച ഒരു അന്യഗ്രഹജീവി ദർശനത്തെപ്പറ്റിയും സാഷ ഓർമിക്കുന്നു

1997ൽ തന്റെ മുൻഭർത്താവും കുട്ടികളുമൊത്ത് ഒരു ഫാമിലി ട്രിപ്പിനു പോയതായിരുന്നു സാഷ. പെട്ടെന്നാണ് ആകാശത്ത് ഒരു പ്രകാശവലയം പ്രത്യക്ഷപ്പെട്ടത് സാഷ ശ്രദ്ധിക്കുന്നത്. പോകെപ്പോകെ അത് അടുത്തടുത്ത് വന്നു.

വെളിയിലിറങ്ങി നോക്കിയ സാഷയുടെ നേർക്ക് ഒരു നഗ്നപാദനായ അന്യഗ്രഹജീവി ഓടിയെത്തിയത്രേ. ഭയന്ന സാഷയും ഓടി, അന്യഗ്രഹജീവി തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു. ഒടുവിൽ അതു തന്റെ കാലിൽ പിടിത്തമിട്ടു നിലത്തുവീഴിച്ചെന്നും സാഷ പറയുന്നു. ഇതെത്തുടർന്ന് വിഷാദരോഗം,അമിത ഉത്കണ്ഠ തുടങ്ങിയവ സാഷയ്‌ക്കു പിടിപെട്ടു. ഇതോടെയാണു താൻ പുറത്തിറങ്ങാതായതെന്ന് സാഷ പറയുന്നു.

Tags: alien
ShareTweetSendShare

More News from this section

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകടം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍

Latest News

സംസ്ഥാനത്ത് പനിപ്പടർച്ച രൂക്ഷം; പ്രതിരോധിക്കാൻ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല’; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്

കെടുകാര്യസ്ഥതയുടെ ‘ഇരുട്ടടി’; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കെ.എസ്.ഇ.ബി

നീറ്റ് ചോർച്ചയിൽ വിലക്കിനെതിരെ ടെലിഗ്രാം കോടതിയിലേക്ക്: അടിയന്തരമായി വാദം കേൾക്കണമെന്ന ടെലിഗ്രാമിന്റെ അപേക്ഷ കോടതി അംഗീകരിച്ചു

ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു; ദേശീയ കായികതാരം കുഴഞ്ഞു വീണു മരിച്ചു

കാണുന്നവരുടെ നെഞ്ച് തകർക്കും! കൈകൂപ്പി യാചിച്ചിട്ടും കുട്ടികളോട് ആ ക്രൂരത; തൃശൂരിലെ ആ ദൃശ്യങ്ങൾ പുറത്ത്

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ പോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് സിപിഎം: കുമ്മനം രാജശേഖരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies