ഷഹീൻബാഗിൽ 100കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; പിന്നിൽ രാജ്യവിരുദ്ധ ശക്തികളെന്ന് സൂചന, സിഎഎ വിരുദ്ധ കലാപത്തിന് പണം ഉപയോഗിച്ചോയെന്നും അന്വേഷിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷഹീൻബാഗിൽ 100കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; പിന്നിൽ രാജ്യവിരുദ്ധ ശക്തികളെന്ന് സൂചന, സിഎഎ വിരുദ്ധ കലാപത്തിന് പണം ഉപയോഗിച്ചോയെന്നും അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 07:44 am IST
Facebook
Twitter
WhatsAppTelegram

തെക്കുകിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗ് പ്രദേശത്ത് നിന്ന് 50 കിലോഗ്രാം ഹെറോയിൻ പിടികൂടി. 100 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉന്നത വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പങ്ക് മയക്കുമരുന്ന് കടത്തിന് പിന്നിലുണ്ടോയെന്ന് അന്വഷിക്കുന്നുണ്ട്.

മൊത്തക്കച്ചവടക്കാർ ചെറുകിട വിതരണക്കാർക്ക് മരുന്ന് വിതരണം ചെയ്യുന്നതിനാൽ ചരക്ക് തുറമുഖങ്ങളിലേക്ക് വരികയും പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതായും വൃത്തങ്ങൾ പറഞ്ഞു. പഞ്ചാബിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എത്താനായിരുന്നു 50 കിലോഗ്രാം ഭാരമുള്ള ഈ വലിയ ശേഖരം. കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പ്രത്യേക ഏജൻസി പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

”ഈ പണം സമീപകാലത്ത് പ്രതിഷേധങ്ങൾക്കും ഇന്ത്യാ വിരുദ്ധ വികാരങ്ങൾക്കും ഇന്ധനം പകരാൻ ഉപയോഗിച്ചുവെന്നത് തള്ളിക്കളയാനാവില്ല,” വൃത്തങ്ങൾ പറഞ്ഞു. ‘വിവിധ കാരണങ്ങളാൽ ഷഹീൻ ബാഗ് അടുത്ത കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുമായുള്ള ബന്ധവും അന്വേഷണത്തിലാണ്. കലാപങ്ങൾക്ക് പിന്നിൽ ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നതായി സൂചനയുണ്ട്. അതിന് പിന്നിൽ പ്രവർത്തിക്കുന്ന ചില അന്താരാഷ്‌ട്ര സംഘങ്ങളുണ്ട്. ഷഹീൻ ബാഗ് പ്രതിഷേധം മാത്രമല്ല, മുസാഫർനഗർ, കൈരാന തുടങ്ങിയ സ്ഥലങ്ങളിലെ സമീപകാലത്ത് നടന്ന അസ്വസ്ഥതകൾക്കും ഈ മയക്കുമരുന്ന് പണത്തിൽ നിന്ന് പണം ലഭിച്ചിരിക്കാമെന്നതിനാൽ അന്വേഷണത്തിന്റെ വ്യാപ്തി വിപുലീകരിക്കാൻ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

 

Tags: Narcotics Control BureauShaheen Bagh
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies