ശീതയുദ്ധകാലഘട്ടത്തിൽ അമേരിക്കയില്ലായിരുന്നു; ഇന്ത്യ-റഷ്യ ബന്ധം ശക്തമായത് ആ കാലഘട്ടത്തിൽ ; അമേരിക്ക - ഇന്ത്യ ബന്ധം ശക്തം: ആന്റണി ബ്ലിങ്കൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശീതയുദ്ധകാലഘട്ടത്തിൽ അമേരിക്കയില്ലായിരുന്നു; ഇന്ത്യ-റഷ്യ ബന്ധം ശക്തമായത് ആ കാലഘട്ടത്തിൽ ; അമേരിക്ക – ഇന്ത്യ ബന്ധം ശക്തം: ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 08:31 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ – റഷ്യ ബന്ധം ശക്തമായത് ശീതയുദ്ധകാലത്തെന്നും നിലവിൽ ഇന്ത്യയുടെ രക്ഷയ്‌ക്ക് അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടെന്നും ആന്റണി ബ്ലിങ്കൻ. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ റഷ്യയെ തുറന്ന് എതിർക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റർമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി. ഇന്ത്യ റഷ്യയെ തുറന്ന് എതിർക്കാത്തത്  മുൻകാലബന്ധത്തിന്റെ പേരിൽമാത്രമാണെന്നും സമീപനത്തിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഇന്ത്യ-റഷ്യ ബന്ധത്തിന് ദശകങ്ങളുടെ പഴക്കമുണ്ടെന്ന് അമേരിക്ക തിരിച്ചറിയുന്നു. എന്നാൽ ആ കാലഘട്ടം തീർത്തും വിഭിന്നമായിരുന്നു. ശീതയുദ്ധത്തിൽ ഇന്ത്യക്ക് സഹായത്തിന് മറ്റൊരു രാജ്യമില്ലായിരുന്നു. എന്നാലിന്ന് ഇന്ത്യക്ക് പങ്കാളിയായി അമേരിക്ക സജീവമായി രംഗത്തുണ്ട്. അതിനാൽ ഇന്ത്യയുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.

മേഖലയിൽ ഇന്ത്യയുടെ പ്രതിസന്ധികൾ അമേരിക്ക തീർച്ചയായും തിരിച്ചറിയുന്നു. ചൈന ഈ വിഷയത്തിൽ വലിയൊരു ഘടകം തന്നെയാണ്. ചെറിയ ചെറിയ സംഭവങ്ങളിൽ ഇന്ത്യ യുടെ നിലപാടുകളിൽ വൈരുദ്ധ്യമുണ്ട്. എന്നാൽ അമേരിക്ക ഇന്ത്യയുമായി ദീർഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത് അത് അനുസരിച്ചുള്ള പ്രതിരോധ വിദേശകാര്യ നയങ്ങൾ തുടരുമെന്നും ആന്റണി ബ്ലിങ്കൻ പ്രത്യാശ പ്രകടിപ്പിച്ചു.

Tags: ANTONY BLINKENindia-US-Russia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies