ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ല; വഖഫ് നിയമം മസ്ജിദിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് കാശി ക്ഷേത്ര കൗൺസിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ല; വഖഫ് നിയമം മസ്ജിദിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് കാശി ക്ഷേത്ര കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 11:21 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ക്ഷേത്ര കൗൺസിൽ. കാശിവിശ്വനാഥ ക്ഷേത്രത്തിനായി ഹാജരായ മുതിർന്ന കൗൺസിൽ വിജയ് ശങ്കർ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വഖഫ് ബോർഡിന്റെ നിയമങ്ങൾ ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് അൻജുമാൻ ഇന്ത്‌സാമിയ മസ്ജിദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് ക്ഷേത്ര കൗൺസിൽ യാഥാർത്ഥ്യം കോടതിയെ അറിയിച്ചത്. മസ്ജിദ് വഖഫ് ബോർഡിന്റേത് ആണെന്നും, ആരാധനാലയത്തിനായി ഇത് വിട്ടുനൽകിയെന്നുമായിരുന്നു ഹർജിയിൽ ഇരുകൂട്ടരും വാദിച്ചത്. അതിനാൽ മസ്ജിദിന്റെ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും ഇവർ കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ 1669 ന് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭൂമി നിയമപ്രകാരം കൈമാറ്റം ചെയ്തിട്ടില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. 1995 ൽ വഖഫ് നിയമം വരുന്നതിന് മുൻപാണ് ഒരു തവണ മസ്ജിദ് നിലനിൽക്കുന്ന ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായാണ് കാണപ്പെടുന്നത്. നിയമം നിലവിൽ വന്നതിന് ശേഷം തുടർനടപടികൾ ഒന്നും ഉണ്ടാകുകയോ ഭൂമി വീണ്ടും രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ 1995 ലെ വഖഫ് നിയമം മുസ്ലീങ്ങൾക്ക് മാത്രം ബാധകമായതുകൊണ്ടുതന്നെ ഈ രജിസ്‌ട്രേഷൻ അസാധുവാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Tags: masjidhkashi viswanath temple
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies