പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ ആഘോഷം; ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണം; യുഎഇയിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ ആഘോഷം; ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണം; യുഎഇയിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 05:06 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: യുഎഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊറോണ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഈദ്ഗാഹിൽ എത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

പള്ളിക്ക് പുറത്തോ അകത്തോ കൂട്ടംകൂടി നിൽക്കാനും അനുവദിക്കില്ല. ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണമെന്നും പ്രോട്ടോകോളിൽ പറയുന്നു. പ്രത്യേക നമസ്‌ക്കാരം 20 മിനിറ്റിനകം പൂർത്തിയാക്കേണ്ടതുണ്ട്. നമസ്‌കാരത്തിന് സ്വന്തം മുസല്ലകളോ, ഡിസ്പോസിബിൾ മുസല്ലകളോ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

പെരുന്നാൾ അവധി ദിനങ്ങളിൽ യുഎഇയിലെ വിവിധയിടങ്ങളിൽ കരിമരുന്നുപ്രയോഗം നടക്കും. ദി പോയിന്റിലെ പാം ഐലൻഡിൽ പെരുന്നാൾ ദിവസം രാത്രി ഒമ്പതുമണിക്ക് വർണാഭമായ വെടിക്കെട്ടുണ്ടാകും. ബ്ലൂവാട്ടേഴ്സ് ദ്വീപ്, ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ രണ്ടാം പെരുന്നാൾ ദിവസം രാത്രി ഒമ്പതുമണിക്കും യാസ് ദ്വീപിൽ പെരുന്നാളിന്റെ ആദ്യ മൂന്നുദിനങ്ങളിലും വെടിക്കെട്ട് ആസ്വദിക്കാം. ഗ്ലോബൽ വില്ലേജിൽ ഏപ്രിൽ 30 മുതൽ വിവിധ പരിപാടികൾ അരങ്ങേറും. പെരുന്നാളിനോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജ് പ്രവർത്തനസമയം ഏപ്രിൽ 30 മുതൽ പുലർച്ചെ രണ്ടുമണി വരെ ഉയർത്തിയിട്ടുണ്ട്.

 

Tags: UAEprotocol
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies