ലഫ്. ജനറൽ മനോജ് പാണ്ഡെ ഇനി കരസേനാ മേധാവി; ജനറൽ എം.എം നരവനെ വിരമിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഫ്. ജനറൽ മനോജ് പാണ്ഡെ ഇനി കരസേനാ മേധാവി; ജനറൽ എം.എം നരവനെ വിരമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. ജനറൽ എം.എം.നരവനെ പാണ്ഡേയ്‌ക്ക് ഔദ്യോഗിക ബാറ്റൺ കൈമാറി. ഇന്ത്യൻ കരസേനയുടെ 29-ാമത് മേധാവിയായിട്ടാണ് ലഫ്.ജനറൽ മനോജ് ചുമതലയേറ്റത്. സേനയുടെ എഞ്ചിനീയറിംഗ് മേഖലയിൽ നിന്ന് ഉപസൈനിക മേധാവിയായി നരവനെയ്‌ക്ക് കീഴിൽ പ്രവർത്തിക്കുകയായിരുന്നു.

കരസേനയുടെ തലപ്പത്തേക്ക് വരും മുമ്പ് മനോജ് പാണ്ഡെ കിഴക്കൻ മേഖലാ കമാന്റായി പ്രവർത്തിച്ച ദീർഘകാലത്തെ പരിചയമുണ്ട്. ചൈനയുടെ അതിർത്തി പങ്കിടുന്ന സിക്കിം, അരുണാചൽപ്രദേശ് മേഖലയിലെ നിയന്ത്രണ രേഖയുടെ രക്ഷ നോക്കിയിരുന്ന ഉദ്യോഗ സ്ഥനാണ്. 1982ൽ ബോംബേ സാപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കരസേനയുടെ എഞ്ചിനീ യറിംഗ് മേഖലയിലാണ് ആദ്യ ദൗത്യം തുടങ്ങിയത്.

കരസേനയുടെ മേധാവി എന്ന നിലയിൽ പുതിയ തീരുമാനപ്രകാരം സംയുക്ത തീയറ്റർ കമാന്റുകളുടെ ചുമതലയും വഹിക്കേണ്ടതായിട്ടുണ്ട്. നാവികസേനയും വ്യോമസേനയും അടങ്ങുന്ന തീയറ്റർ കമാന്റ് എന്ന ആശയം ജനറൽ ബിപിൻ റാവത് ശക്തമായി മുന്നോട്ട് കൊണ്ടുപോവുകയും നരവനെ കരുത്തുപകർന്നതുമായ സംവിധാനമാണ്.

ജമ്മുകശ്മീരിലെ പല്ലാൻവാലയിൽ പാക് ഭീകരർക്കെതിരെ സൈന്യം നടത്തിയ പരാക്രമം എന്ന സേനാ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് മനോജ് പാണ്ഡെയുടെ നേതൃത്വത്തിൽ അന്ന് പ്രവർത്തിച്ചിരുന്ന 117 എഞ്ചിനീയറിംഗ് റജിമെന്റായിരുന്നു. 39 വർഷത്തെ സേവനത്തി നിടയിൽ ജമ്മുകശ്മീരിലും, ഹിമാലയൻ മേഖലയിലും സൈന്യത്തിനായി സേവനം അനുഷ്ഠിച്ചു. ഒപ്പം ഐക്യരാഷ്‌ട്ര രക്ഷാ സേനയ്‌ക്കായി എത്യോപിയയിലും എറിത്രിയയിലും എഞ്ചിനീയറിംഗ് മേധാവിയായി വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിച്ചു.

Tags: ARMYNARAWANE
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies