പിസി ജോർജ്ജിന് പിന്തുണ: ഷാൾ അണിച്ച് അഭിവാദ്യമർപ്പിച്ച് ബിജെപി, നേതാക്കൾ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിസി ജോർജ്ജിന് പിന്തുണ: ഷാൾ അണിച്ച് അഭിവാദ്യമർപ്പിച്ച് ബിജെപി, നേതാക്കൾ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 11:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. എആർ ക്യാമ്പിലെത്തിച്ച് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വട്ടപ്പാറയിൽ പിസി ജോർജ്ജിന്റെ വാഹനം തടഞ്ഞ ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്തു. വട്ടപ്പാറയിൽ ബിജെപി ജില്ലാ പഠന ശിബിരം നടന്നുവരികയാണ്. ഇതിനെത്തിയ പ്രവർത്തകരാണ് അദ്ദേഹത്തെ ഷാളണിയിച്ചത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളും പി.സി ജോർജിന് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പൂഞ്ഞാറിലെ പി സി ജോർജ്ജിന്റെ വീട്ടിലെത്തുകയും ചെയ്തു. ബിജെപി മദ്ധ്യ മേഖല പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചത്. ബിജെപി നേതാവ് പി കെ കൃഷ്ണ ദാസ് പിസിയുടെ വീട്ടിൽ എത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

പി.സി ജോർജിനെ ക്രൂശിക്കും മുമ്പ് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് പൂഴ്‌ത്തിവെച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. കേരളം ഭീകരവാദികളുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭീകരവാദികൾക്ക് കുഴലൂതുന്ന സി.പി.എം ആരെയാണ് പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതന്ന് വ്യക്തമാണ്. അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി.

Tags: BJPpc george arrest
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies