ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മാസം ഒഴിവാക്കാനുളള നിർദ്ദേശം; സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മാസം ഒഴിവാക്കാനുളള നിർദ്ദേശം; സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 09:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കാനുളള ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. ദ്വീപ് ഭരണകൂടത്തിന്റെ നിർദ്ദേശം ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് നടപടി. ഇത് സംബന്ധിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജ്ി കേരള ഹൈക്കോടതി കഴിഞ്ഞ സെപ്തംബറിൽ തളളിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മൽ അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചത്.

അന്തിമ ഉത്തരവുണ്ടാകുന്നതു വരെ കുട്ടികൾക്ക് പഴയ മെനുവിൽ ഭക്ഷണം നൽകാനും കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുളള നിർദ്ദേശം പുനപ്പരിശോധിക്കണമെന്നും അപ്പീലിൽ പറയുന്നു.

ഉച്ചഭക്ഷണത്തിൽ നിന്നും മാസം ഒഴിവാക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തെ ബാധിക്കുമെന്നുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കൂടിയായ അജ്മൽ അഹമ്മദ് ഹർജി നൽകിയിരിക്കുന്നത്. തീരുമാനം ദേശീയ ഉച്ചഭക്ഷണ പദ്ധതിയുടെ ലക്ഷ്യങ്ങളോട് നിരക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജിയും എ.എസ് ബൊപ്പണ്ണയുമാണ് ഹർജി പരിഗണിച്ചത്. ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാസം ഒഴിവാക്കാനുളള നിർദ്ദേശം ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിന്റെ രഹസ്യ അജൻഡയുടെ ഭാഗമാണെന്നും പുതിയ മെനു ഒരു ആശയവിനിമയമോ കൂടിയാലോചനകളോ ഇല്ലാതെയാണ് ഏർപ്പെടുത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ പറഞ്ഞിട്ടുളള ഭക്ഷണത്തിനായുളള അവകാശത്തിന്റെ ലംഘനമാണ് മാംസ വിഭവങ്ങൾ ഒഴിവാക്കിയ നടപടിയെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Supreme CourtPublic Interest Litigation
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies