പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ മുട്ടുകുത്തിച്ച് സന്തോഷ് ട്രോഫിയുമായി കേരളം; വിജയം 5-4 ന്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ മുട്ടുകുത്തിച്ച് സന്തോഷ് ട്രോഫിയുമായി കേരളം; വിജയം 5-4 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 11:19 pm IST
Facebook
Twitter
WhatsAppTelegram

മഞ്ചേരി: പശ്ചിമബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം നേടി കേരളം. 5-4 നാണ് ബംഗാളിനെ കേരളം തകർത്തത്.

90 മിനിറ്റും ഗോൾരഹിതമായിരുന്നതിനെ തുടർന്ന് 30 മിനിറ്റ് എക്‌സ്ട്രാ ടൈം അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ പകുതിയിൽ ബംഗാൾ ആദ്യ ഗോൾ നേടി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ 116 ാം മിനിറ്റിൽ കേരളം തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു ബംഗാളിന്റെ ഗോൾ. ദിലീപ് ഓർവാനാണ് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്.

116 ാം മിനിറ്റിൽ മുഹമ്മദ് സഫ്‌നാദ് അവിസ്മരണീയമായ ഹെഡ്ഡറിലൂടെ കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. എക്‌സ്ട്രാ ടൈം പൂർത്തിയായതിന് ശേഷം നാല് മിനിറ്റ് ഇഞ്ച്വറി ടൈം അനുവദിച്ചെങ്കിലും ഇരു ടീമുകളും ഗോൾ നേടിയില്ല.

തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യ ഊഴം ബംഗാളിന്റേതായിരുന്നു. ആദ്യ അവസരം ദിലീപ് ഓർവാൻ പോസ്റ്റിലെത്തിച്ചെങ്കിലും രണ്ടാം തവണ ബംഗാളിന് പിഴച്ചു. സജൻ പാൽ എടുത്ത കിക്ക് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പറന്നു. ഈ ഷോട്ടാണ് കേരളത്തിന് കിരീടം ഉറപ്പിച്ചത്.

സഞ്ജുവാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് വേണ്ടി ആദ്യ കിക്ക് എടുത്തത്. രണ്ടാം കിക്കിൽ ബിബിൻ അജയനും ലക്ഷ്യം കണ്ടു ഇതോടെ കേരളം 2-1 ന് മുന്നിലെത്തി. ബംഗാളിന് വേണ്ടി മൂന്നാം കിക്ക് എടുത്ത ബബ്ലു ഓറനും പിഴച്ചില്ല. തൊട്ടുപിന്നാലെ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ജിജോയും ലക്ഷ്യം കണ്ടു. പിന്നാലെ ബംഗാളിന് വേണ്ടി തൻമയ് ഘോഷും വല കുലുക്കി.

നലാം കിക്കെടുക്കാൻ ബംഗാളിന്റെ ഗോൾകീപ്പർ ആയിരുന്ന പ്രിയന്ത് സിംഗ് തന്നെയാണ് എത്തിയത്. ഇതും ലക്ഷ്യം കണ്ടു. നാലാമത്തെ ഊഴത്തിൽ കേരളത്തിന് വേണ്ടി കിക്കെടുത്തത് സെമിയിലെ സൂപ്പർതാരം ജസിൻ ആണ്. ഇതും ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ അബ്ദുറഹ്മാനിലൂടെ കേരളം കിരീടം ഉറപ്പിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിനിടെ ഇരു ടീമുകളും ഗോൾകീപ്പർമാരെ മാറ്റിയതും അപൂർവ്വനീക്കമായിരുന്നു. മിഥുന് പകരം അജ്മലിനെയാണ് കേരളം ഇറക്കിയത്. ഇത് ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. 33 ാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാൾ കലാശക്കളിക്ക് ഇറങ്ങിയത്. 2018-19 ലാണ് അവസാനം കേരളം സന്തോഷ് ട്രോഫി നേടിയത്.

Tags: കേരളംസന്തോഷ് ട്രോഫി കിരീടം
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies