മനുഷ്യബാർബിയാകണം; യുവതി മുടക്കിയത് 53 ലക്ഷം; സ്വപ്‌ന രൂപം ലഭിച്ചപ്പോൾ വീട്ടുകാർ ഉപേക്ഷിച്ചെന്ന് യുവതി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യബാർബിയാകണം; യുവതി മുടക്കിയത് 53 ലക്ഷം; സ്വപ്‌ന രൂപം ലഭിച്ചപ്പോൾ വീട്ടുകാർ ഉപേക്ഷിച്ചെന്ന് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 11:14 pm IST
FacebookTwitterWhatsAppTelegram

കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് ബാർബിഡോൾ. മൃദുവായ ഉടുപ്പുകളണിഞ്ഞ് പഞ്ഞിക്കെട്ടുപോലെയുള്ള മുടികളും വിടർന്ന കണ്ണുകളും പാൽപുഞ്ചിരിയും ഒക്കെയുള്ള 17 കാരിയായ ബാർബിഡോൾ ഏത് കുഞ്ഞിനേയും ഒന്ന് ആകർഷിക്കും. ഒന്ന് ഒരുങ്ങി വന്നാൽ എന്റെ കുഞ്ഞിനെ ബാർബി ഡോളിനെ പോലെയുണ്ട് എന്ന് പറഞ്ഞ് അമ്മമാരും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടല്ലേ. ഇങ്ങനെ ബാർബിഡോളിനെ പോലെ സുന്ദരിയാവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ബാർബിയോടുള്ള ഭ്രമം മൂത്ത് സ്വയം ബാർബിയാകാൻ ആഗ്രഹിച്ച് ശരീരത്തിൽ മാറ്റം വരുത്താൻ ആളുകൾ ശ്രമിക്കുന്നതൊക്കെ പെട്ടെന്ന് വാർത്തയാകാറുണ്ട്. അത്തരത്തിലൊരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ജർമ്മൻ യുവതിയായ ജെസീക്കയാണ് ആ താരം.

ബാർബി ഡോളിനെപ്പോലെയാകണമെന്നായിരുന്നു ജെസീക്കയുടെ ആഗ്രഹം. ആഗ്രമല്ല ജന്മലക്ഷ്യം എന്നു തന്നെ പറയാം. അതിനുവേണ്ടി നിരവധി സർജറികൾക്ക് അവൾ വിധേയയായി. തനിക്ക് തന്റെ സ്വപ്ന രൂപം ലഭിച്ചപ്പോൾ വീട്ടുകാരാരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നതാണ് ജെസീക്കയുടെ ഇപ്പോഴത്തെ സങ്കടം. 21 വയസകാരിയായ ജെസീക്ക 53 ലക്ഷം രൂപയാണ് ഇതുവരെ ബാർബി ഡോളിനെപ്പോലെയാകാൻ ചെലവഴിച്ചത്.ചുണ്ടിന്റെയും മാറിടത്തിന്റെയും മൂക്കിന്റെയുമൊക്കെ അഴകാർന്ന രൂപം കൈവരിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു ജെസീക്കയ്‌ക്ക്.

ജെസി ബണ്ണി എന്നാണ് ഓൺലൈൻ ലോകത്ത് ജെസീക്ക അറിയപ്പെടുന്നത്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവൾക്ക് തന്റെ സ്വപ്നരൂപം ലഭിച്ചത് എന്നാൽ രൂപമാറ്റം സംഭവിച്ചപ്പോൾ ജസീയ്‌ക്കയ്‌ക്ക് വീട്ടുകാരുമായുള്ള ബന്ധം തന്നെ നഷ്ടപ്പെട്ടു.വീട്ടുകാരെ വിളിക്കുമ്പോൾ അവരാരും ഫോണെടുക്കാറില്ലെന്നതാണ് ജെസീക്കയുടെ ഏറ്റവും വലിയ സങ്കടമിപ്പോൾ. സംസാരിക്കണമെന്നും സ്‌നേഹം പങ്കുവെക്കണമെന്നുമൊക്കെ യുവതിയ്‌ക്ക് ആഗ്രഹമുണ്ട്.പക്ഷേ അവരാരും സംസാരിക്കാൻ കൂട്ടാക്കുന്നില്ലെന്ന് ജെസീക്ക പറയുന്നു.

എന്തിനാണ് രൂപം മാറ്റാൻ പോയത് എന്നാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ ചിലർ ജെസീക്കയോട് ചോദിക്കുന്നത്. 2020ൽ നിങ്ങളെ കാണാൻ വളരെ സുന്ദരിയായിരുന്നു. എന്തിനാണ് ഇനിയും രൂപമാറ്റം വരുത്തുന്നത് എന്നാണ്

 

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies