സർക്കാർ ഭൂമി കയ്യേറി ബംഗ്ലാദേശികൾ; ഡൽഹിയിൽ പൊളിച്ചുമാറ്റൽ ആരംഭിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ഭൂമി കയ്യേറി ബംഗ്ലാദേശികൾ; ഡൽഹിയിൽ പൊളിച്ചുമാറ്റൽ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 03:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതിന് തുടക്കമിട്ട് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഡ്രൈവിന്റെ ആദ്യ ഘട്ടം മെയ് 13 വരെയാണ് തുടരുക. തുഗ്ലക്കാബാദിലെ കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച് ഏരിയയിൽ നിന്നാണ് ഡ്രൈവ് ആരംഭിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.

മെഹ്റൗളി ബദർപൂർ റോഡിലും കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിലും പരിസരത്തുമാണ് ബുധനാഴ്ച പൊളിച്ചുമാറ്റൽ നടക്കുന്നത്. കാളിന്ദി കുഞ്ച് മെയിൻ റോഡും കാളിന്ദി കുഞ്ച് പാർക്ക് മുതൽ ജാമിയ നഗർ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങളും നീക്കം ചെയ്യും.

മെയ് 6ന് ശ്രീനിവാസ്പുരി പ്രൈവറ്റ് കോളനി മുതൽ ഓഖ്ല റെയിൽവേ സ്റ്റേഷൻ ഗാന്ധി ക്യാമ്പ് വരെയായിരിക്കും പൊളിച്ചുമാറ്റൽ നടക്കുക. പിന്നീട് രണ്ട് ദിവസം ഇടവേളയായിരിക്കും. അതിന് ശേഷം ഷഹീൻ ബാഗ് ജി ബ്ലോക്ക് മുതൽ ജസോല വരെയും ജസോല നെയിൽ മുതൽ കാളിന്ദി കുഞ്ച് വരെയും പൊളിച്ചുമാറ്റൽ പ്രക്രിയ നടക്കും.

അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിന് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജ്പാൽ സിംഗ് പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി ബംഗ്ലാദേശികൾ ഫാക്ടറികൾ നടത്തുകയാണെന്ന് നേരത്തെ സിവിക് ബോഡി പ്രതിനിധികൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്നും ദക്ഷിണ ഡൽഹിയുടെ വിവിധ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്ന പ്രക്രിയയിൽ ഉൾപ്പെടുമെന്നും രാജ്പാൽ സിംഗ് അറിയിച്ചു.

 

Tags: DelhiDEMOLITIONanti-encroachment drive
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies