സർക്കാരുമായുള്ള യോഗം നിരാശാജനകമെന്ന് പത്മപ്രിയ: റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ
Sunday, August 14 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സർക്കാരുമായുള്ള യോഗം നിരാശാജനകമെന്ന് പത്മപ്രിയ: റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ

by Janam Web Desk
May 4, 2022, 04:19 pm IST
A A

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് ഡബ്ല്യൂസിസി ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ അറിയണമെന്ന് ഡബ്ല്യൂസിസി യോഗത്തിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടില്ലെന്ന മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഡബ്ല്യൂസിസി ഇക്കാര്യം അറിയിച്ചത്.

സർക്കാരുമായി നടത്തിയ ചർച്ചയിൽ ഒരു തീരുമാനവും ഉണ്ടായില്ലെന്നും നിരാശപ്പെടുത്തിയെന്നും പത്മപ്രിയയും ബീനാ പോളും പ്രതികരിച്ചു. കമ്മീഷന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്നും ഇരുവരും പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരുമായുള്ള ചർച്ച ആരോഗ്യകരമാണെന്ന് അമ്മ സംഘടന അറിയിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നതിൽ അമ്മയ്‌ക്ക് എതിർപ്പില്ലെന്നും താരസംഘടനയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത സിദ്ദിഖ് അറിയിച്ചു.

ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച നടത്തണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. തുല്യവേതന നിർദ്ദേശത്തിൽ വ്യക്തത കുറവാണെന്ന് സംഘടനകൾ അറിയിച്ചു.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്‌കാരിക വകുപ്പിന്റെ കരട് നിർദ്ദേശം പുറത്ത് വന്നിരുന്നു. സിനിമ മേഖലയുടെ പ്രവർത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ മദ്യം പൂർണമായി തടയുന്നതും സാമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങൾ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tags: WCCamma
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സ്വയം കഴുത്ത് ഞെരിച്ചേക്കാം; കൈയിനെ നിയന്ത്രിക്കാൻ കഴിയില്ല; അപൂർവരോഗമായ ഏലിയൻ ഹാൻഡ് സിൻഡ്രോം

Next Post

കൊലക്കേസിലെ തെളിവുകള്‍ കുരങ്ങൻ തട്ടിക്കൊണ്ടുപോയെന്ന വിചിത്രവാദവുമായി പോലീസ്

More News from this section

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; പ്രതി പിടിയിൽ

കോഴിക്കോട് പോലീസുകാരൻ തൂങ്ങിമരിച്ചു

വിദ്യാഭ്യാസത്തിന്റെ ഊന്നൽ വേഷത്തിലോ ഇരിപ്പിടത്തിലോ അല്ല; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ ഐഎൻഎൽ രംഗത്ത്

വിദ്യാഭ്യാസത്തിന്റെ ഊന്നൽ വേഷത്തിലോ ഇരിപ്പിടത്തിലോ അല്ല; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ ഐഎൻഎൽ രംഗത്ത്

പാകിസ്താനിലും ‘ആസാദ്’ കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനം ; ജിന്നയുടെ ചിത്രത്തിൽ പുഷ്പാർച്ചന; കെടി ജലീലിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ എ ജയശങ്കർ

പാകിസ്താനിലും ‘ആസാദ്’ കാശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനം ; ജിന്നയുടെ ചിത്രത്തിൽ പുഷ്പാർച്ചന; കെടി ജലീലിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ എ ജയശങ്കർ

പിണറായി സർക്കാരിന്റെ പ്രവർത്തനം നിരാശാജനകമെന്ന് സിപിഐ; വിമർശനം കാസർകോട് ജില്ലാസമ്മേളനത്തിൽ-cpi against ldf government

പിണറായി സർക്കാരിന്റെ പ്രവർത്തനം നിരാശാജനകമെന്ന് സിപിഐ; വിമർശനം കാസർകോട് ജില്ലാസമ്മേളനത്തിൽ-cpi against ldf government

തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരിയുടെ കണ്ണിന് മാരക പരിക്ക്; കുട്ടിയുടെ ജീവൻ കാത്തത് നാട്ടുകാരുടെ ഇടപെടൽ

തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരിയുടെ കണ്ണിന് മാരക പരിക്ക്; കുട്ടിയുടെ ജീവൻ കാത്തത് നാട്ടുകാരുടെ ഇടപെടൽ

സ്വർണക്കടത്തിന് സഹായിച്ചു ; കടത്തിയത് 1 കോടിയോളം വിലമതിക്കുന്ന സ്വർണം ; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സ്വർണക്കടത്തിന് സഹായിച്ചു ; കടത്തിയത് 1 കോടിയോളം വിലമതിക്കുന്ന സ്വർണം ; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Load More

Latest News

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട്

സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി; സംസാരിക്കാൻ കഴിയുന്നതായി റിപ്പോർട്ട്

ആഘോഷങ്ങളിൽ ശ്രദ്ധയാവാം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ

ഇന്ത്യ സ്വതന്ത്ര്യമായിട്ട് 75 വർഷം; എന്നാൽ നാളെ ആഘോഷിക്കുന്നത് 76 ാം സ്വാതന്ത്ര്യദിനം; കാരണമറിയാം

എൽഇഡി വിളക്കുകൾ ഇനി കടൽവെള്ളത്തിലും പ്രകാശിക്കും; റോഷ്‌നി എൽഇഡി ലാമ്പ് അവതരിപ്പിച്ച് കേന്ദ്രം

എൽഇഡി വിളക്കുകൾ ഇനി കടൽവെള്ളത്തിലും പ്രകാശിക്കും; റോഷ്‌നി എൽഇഡി ലാമ്പ് അവതരിപ്പിച്ച് കേന്ദ്രം

ഇസ്രായേലിൽ ഭീകരാക്രമണം; ഏഴ് പേർക്ക് പരിക്ക്

ഇസ്രായേലിൽ ഭീകരാക്രമണം; ഏഴ് പേർക്ക് പരിക്ക്

പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമം; പാസ്റ്ററും ഭാര്യയും അറസ്റ്റിൽ

നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയാൽ 10 വർഷം കഠിന തടവ്; ബില്ലിന് അംഗീകാരം നൽകി ഹിമാചൽപ്രദേശ്- Himachal Assembly Passes Bill Against Mass Conversion

സ്ത്രീ ശാക്തീകരണത്തിൽ ദീർഘവീക്ഷണമുളള നേതാവ് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ-Singer Mary Millben Praises PM Modi For ’empowering Women’, Calls Him ‘visionary Leader’

ചെന്നൈയിൽ വൻ മയക്കുമരുന്ന് വേട്ട; 111.41 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; വിദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ചെന്നൈയിൽ വൻ മയക്കുമരുന്ന് വേട്ട; 111.41 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; വിദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist