റഷ്യയുടെ യുദ്ധമുഖത്തെ ആശയവിനിമ പാളിച്ച വിനയാകുന്നു;യുക്രെയ്‌ന്റെ കയ്യിൽ മികച്ച വാർത്താവിനിമയ സംവിധാനം; റഷ്യയ്ക്ക് മുൻതൂക്കം ലഭിക്കാത്തതിന്റെ കാരണം പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ യുദ്ധമുഖത്തെ ആശയവിനിമ പാളിച്ച വിനയാകുന്നു;യുക്രെയ്‌ന്റെ കയ്യിൽ മികച്ച വാർത്താവിനിമയ സംവിധാനം; റഷ്യയ്‌ക്ക് മുൻതൂക്കം ലഭിക്കാത്തതിന്റെ കാരണം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

കീവ്: രണ്ടുമാസം തുടർച്ചയായി യുദ്ധം ചെയ്തിട്ടും യുക്രെയ്‌നിലെ മൂന്ന് പ്രവിശ്യകൾക്കപ്പുറം നീങ്ങാനാകാത്തതിന് കാരണം റഷ്യയുടെ സൈന്യത്തിന്റെ കുറവുകളാണെന്ന് നാറ്റോ-അമേരിക്കൻ സേനയുടെ വെളിപ്പെടുത്തൽ. യുക്രെയ്‌നിലെ വിദൂര മേഖലകളിൽ യുദ്ധം ചെയ്യുമ്പോൾ വാർത്താവിനിമയ രംഗത്ത് റഷ്യയുടെ പാളിച്ചയാണ് സൈനികരെ വലയ്‌ക്കുന്നത്. അതേ സമയം അമേരിക്കയുടെ അത്യാധുനിക വാർത്താവിതരണ സംവിധാനം യുക്രെയ്‌ന് സഹായമാകുന്നു എന്നാണ് വിലയിരുത്തൽ.

റഷ്യ ആദ്യം നീങ്ങിയത് റഷ്യൻ പൗരന്മാർക്ക് മുൻതൂക്കമുള്ള ലുഹാൻസ്ക്-ഡോൺസേക്‌
മേഖലയിലൂടെയായിരുന്നു. അതേ സമയം തന്നെ മുന്നേ കൈക്കലാക്കിയ ക്രിമിയ കേന്ദ്രീകരിച്ചും കരിങ്കടൽ കേന്ദ്രീകരിച്ചും നടത്തിയ ആക്രമണം മാത്രമാണ് റഷ്യക്ക് മുന്നേറ്റം നൽകിയത്. അതേ സമയം രണ്ടു മാസം ശ്രമിച്ചിട്ടും കീവിന് സമീപത്തേക്ക് കരസേനയ്‌ക്ക് എത്താൻ സാധിച്ചിട്ടില്ല. മുന്നേറ്റത്തിന് തടസ്സം വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയാണെന്നാണ് കണ്ടെത്തൽ. ഇതുമൂലം സൈന്യത്തെ ഏകോപിപ്പിക്കാൻ റഷ്യയ്‌ക്ക് സാധിക്കാത്തതാണെന്നാണ് വിലയിരുത്തൽ.

അമേരിക്കയുടേയും ജർമ്മനിയുടേയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാ നറിയാവുന്ന യുക്രെയ്ൻ സേനയ്‌ക്ക് റഷ്യയുടെ നീക്കങ്ങളും ഉപഗ്രഹ സംവിധാനത്തിലൂടെ കൃത്യമായി മനസ്സിലാകുന്നതിനാലാണ് താരതമ്യേന സൈന്യം ദുർബലമാണെങ്കിലും തിരിച്ചടിയ്‌ക്കാനാകുന്നതെന്നാണ് വിലയിരുത്തൽ. ഇതിനിടെ യുക്രെയ്‌നിൽ തടവിലാക്ക പ്പെട്ട റഷ്യൻ സൈനികരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത പല സെൽഫോണുകളും യുക്രെയ്ൻ നിവാസികളുടേതാണെന്നതും റഷ്യയ്‌ക്ക് നാണക്കേടായിരിക്കുകയാണ്.

Tags: russia-ukraine
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies