റഷ്യൻ ജനറൽമാരെ ലക്ഷ്യം വയ്ക്കുന്നു; യുക്രെയ്‌നിൽ തന്ത്രം മെനയുന്നത് പെന്റഗൺ; റഷ്യയുടെ ആരോപണം തള്ളി അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ ജനറൽമാരെ ലക്ഷ്യം വയ്‌ക്കുന്നു; യുക്രെയ്‌നിൽ തന്ത്രം മെനയുന്നത് പെന്റഗൺ; റഷ്യയുടെ ആരോപണം തള്ളി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 10:20 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതിന്റെ തന്ത്രം മെനയുന്നത് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമെന്ന വാദം തള്ളി പെന്റഗൺ.യുക്രെയ്‌നെതിരെ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ റഷ്യയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പലരും കൊല്ലപ്പെടാൻ കാരണം അമേരിക്കയുടെ തന്ത്രമാണെന്ന റഷ്യയുടെ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പെന്റഗൺ. ഇതുവരെ ആറ് സുപ്രധാന റഷ്യൻ ജനറൽമാർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്ക്.

റഷ്യ രണ്ടു മാസത്തിലേറെയായി യുദ്ധം ചെയ്തിട്ടും യുക്രെയ്‌നിലെ തലസ്ഥാനത്തേക്ക് കയറാൻ സാധിച്ചിട്ടില്ല. പോരാട്ടത്തിനിടയിൽ പ്രധാനപ്പെട്ട ജനറൽ വധിക്കപ്പെടുകയും കഴിഞ്ഞയാഴ്ച ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ കണക്ക് ഇതിലും കൂടുതലാണെന്നും റഷ്യ പലതും മറച്ചുവയ്‌ക്കു കയാണെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു.

കരസേനയ്‌ക്കൊപ്പം നേരിട്ട് യുദ്ധമുഖത്തിറങ്ങുന്ന സൈനിക ഉദ്യോഗസ്ഥരെ തിരഞ്ഞു പിടിച്ചു വധിക്കാൻ അമേരിക്ക സഹായിക്കുന്നുവെന്ന വാദമാണ് റഷ്യ മുന്നോട്ട് വയ്‌ക്കുന്നത്. അമേരിക്ക നേരിട്ട് കളത്തിലിറങ്ങാതെ കളിക്കുകയാണ്. റഷ്യൻ സൈനിക നീക്കം ഉപഗ്രഹത്തിലൂടേയും അത്യാധുനിക വാർത്താവിതരണ സംവിധാനത്തിലൂടേയുമാണ് യുക്രെയ്‌ന് ലഭിക്കുന്നത്.

Tags: RUSSIA-USUS-russiarussia-ukraine-us
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies