ഇന്ത്യയ്ക്ക് റഷ്യൻ ചായ്‌വെന്ന് വിമർശിച്ച് ഡച്ച് സ്ഥാനപതി; ചുട്ടമറുപടിയുമായി തിരുമൂർത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്ക് റഷ്യൻ ചായ്‌വെന്ന് വിമർശിച്ച് ഡച്ച് സ്ഥാനപതി; ചുട്ടമറുപടിയുമായി തിരുമൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 11:02 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ പതിവു യോഗത്തിൽ ഡച്ച് പ്രതിനിധിയ്‌ക്ക് ചുട്ടമറുപടിയുമായി ടി.എസ്.തിരുമൂർത്തി. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ ഇന്ത്യ റഷ്യക്ക് അനുകൂലമെന്ന പരാമർശമാണ് ഡച്ച് പ്രതിനിധി നടത്തിയത്. ഡച്ചിന്റെ യു.കെയിലേയും വടക്കൻ അയർലന്റിലേയും ചുമതല വഹിക്കുന്ന കാരേൽ വാൻ ഓസ്റ്ററോമാണ് ഇന്ത്യയെ വിമർശിച്ചത്.

Karel van Oosterom on Twitter: “@ambtstirumurti @MEAIndia @AmbVMKwatra @DrSJaishankar @M_Lekhi @MOS_MEA @RanjanRajkuma11 @SanjayVermalFS You should not have abstained in the GA. Respect the UN Charter.” / Twitter

ഇന്ത്യ യുക്രെയ്ൻ വിഷയത്തിൽ ലോകശക്തികൾക്കൊപ്പം നിൽക്കണമായിരുന്നു. ഐക്യ രാഷ്‌ട്രസഭയുടെ വിശാലമായ താൽപ്പര്യത്തെ മാനിക്കണമെന്നായിരുന്നു കാരേൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കേണ്ടെന്നും എന്ത് ചെയ്യണമെന്ന് പഠിപ്പിക്കേണ്ടെന്നുമാണ് തിരുമൂർത്തി തിരിച്ചടിച്ചത്. ഇന്നത്തെ ആഗോളപ്രശ്‌നങ്ങളിൽ എന്ത് നിലപാട് എടുക്കണമെന്നതിൽ തങ്ങൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും തിരുമൂർത്തി പറഞ്ഞു.

ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകൾ ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ തിരുമൂർത്തി അവതരിപ്പിച്ചതിന് പിന്നാലെയാണ് ഡച്ച് പ്രതിനിധി ഇന്ത്യയെ വിമർശിച്ചത്. ഇരുവരും ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

ഇന്ത്യയുടെ നിലപാട് തുടക്കം മുതൽ വ്യക്തവും സ്പഷ്ടവുമാണ്. അതിനെതിരെ പരാമർശം നടത്തുമ്പോൾ വസ്തുതകളെ മുൻ നിർത്തിയായിരിക്കണം മറുപടി പറയേണ്ടത്. അതിന് പകരം യാതൊരു അടിസ്ഥാനവുമില്ലാത്ത മറുപടി ഒരു രാജ്യത്തിന് ചേർന്നതല്ലെന്നും തിരുമൂർത്തി പറഞ്ഞു. ഇതിന് സമാനമായ ഉത്തരം കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റയ്‌സീനാ സംവാദത്തിൽ വിദേശപ്രതിനിധികൾക്ക് നൽകിയിരുന്നു.

Tags: india-UN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies