ഹിമാലയൻ ക്ഷേത്ര നഗരികൾ ഉണരുന്നു; കേദാർനാഥ് ക്ഷേത്രം നടതുറന്നു; ബദരീനാഥ് ഞായറാഴ്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയൻ ക്ഷേത്ര നഗരികൾ ഉണരുന്നു; കേദാർനാഥ് ക്ഷേത്രം നടതുറന്നു; ബദരീനാഥ് ഞായറാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 12:06 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ചതുർധാം യാത്രയുടെ രണ്ടാം ഘട്ടമായി ഹിമാലയൻ ക്ഷേത്ര നഗരങ്ങൾ ഉണർന്നു. ഇന്ന് രാവിലെ കേദാർനാഥ് ക്ഷേത്രം നടതുറന്നു. ഞായറാഴ്ച ബദരീനാഥ് ക്ഷേത്ര നട തുറക്കുമെന്ന് ക്ഷേത്ര പുരോഹിതനായ റാവൽജീ ഈശ്വരപ്രസാദ് നമ്പൂതിരി അറിയിച്ചു. കഴിഞ്ഞ ദിവസം ഗംഗോത്രിയും യമുനോത്രിയും തുറന്നിരുന്നു.

വേദമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കേദാർനാഥ് ക്ഷേത്രത്തിന്റെ നട ഇന്ന് തുറന്നത്. ഈ സീസണിൽ ആദ്യമായിട്ടാണ് ശൈത്യകാലം അടച്ചിട്ട ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നത്. ഉത്തരാഘണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മറ്റ് ഉദ്യോഗസ്ഥരും സൈനികരും ഭക്തർക്കൊപ്പം ക്ഷേത്ര നടതുറപ്പിന് സാക്ഷിയാകാൻ എത്തിയിരുന്നു.

https://fb.watch/cQv-na8Gmj/

ചാർധാം യാത്രയുടെ ഭാഗമായ ഗംഗോത്രി ധാമും യമുനോത്രിയുമാണ് ആദ്യം തുറക്കുന്നത്. കഴിഞ്ഞ മൂന്നാം തിയതിയാണ് ഗംഗോത്രി തുറന്നത്. അക്ഷയ തൃതീയ ദിനത്തിലാണ് ചതുർത്ഥാം കേന്ദ്രങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. വരുന്ന ഞായറാഴ്ച ബദരീനാഥ് ക്ഷേത്രം തുറക്കുന്നതോടെ പൂർണ്ണമായും ചതുർധാം യാത്ര ആരംഭിക്കും.

കൊറോണ വ്യാപനം വീണ്ടും നടക്കുന്നതിനാൽ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തി യിട്ടുണ്ട്. കേദാർനാഥിലേക്ക് ഒരു ദിവസം 12,000 പേർക്കും ബദരീനാഥിന് 15,000 പേർക്കുമാണ് പ്രവേശനം. ഇതിനിടെ ചാർത്ഥാം യാത്രയിൽ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

Tags: kedarnathchardham
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies