ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, സ്വത്തുക്കൾ നശിപ്പിച്ചു;ഡൽഹി കലാപത്തിലെ പ്രതി താഹിർ ഹുസൈനെതിരെ കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, സ്വത്തുക്കൾ നശിപ്പിച്ചു;ഡൽഹി കലാപത്തിലെ പ്രതി താഹിർ ഹുസൈനെതിരെ കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 07:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെ ഡൽഹിഹൈക്കോടതി കുറ്റം ചുമത്തി. താഹിർ ഹുസൈൻ കലാപത്തിൽ സജീവമായി പങ്കെടുത്ത ആളാണെന്നും നിരപരാധി അല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ ചാന്ദ് ബാഗ് മേഖയിലെ താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള അക്രമാസക്തരായ മതമൗലിക വാദികൾ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും മറ്റും തകർത്തിരുന്നു. മതമൗലികവാദികൾ ചേർന്ന് ഗോഡൗൺ നശിപ്പിച്ചതിന് കരൺ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

താഹിർ ഹുസൈൻ വീടുകൾക്ക് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് ഉപയോഗിച്ച് കെട്ടിടം തകർക്കുകയും ചെയ്തിരുന്നു. കലാപത്തിൽ അയാൾ ഒരു നിശബ്ദ കാഴ്ചക്കാരനായിരുന്നില്ല.കലാപത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വീരേന്ദർ ഭട്ട് നിരീക്ഷിച്ചു.കലാപത്തിൽ സജീവമായി പങ്കെടുക്കുകയും നിയമവിരുദ്ധമായി കലാപാഹ്വാനത്തിന് യോഗം വിളിച്ച് ആക്രമണം നടത്താൻ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.

താഹിർ ഹുസൈനും കേസിലെ മറ്റ് പ്രതികളായ ഷോയിബ്, ഗൾഫാം, ജാവേദ്, ഫിറോസ്, അനസ് എന്നിവർ ഹിന്ദുക്കളായ ആളുകളുടെ സ്വത്തുക്കൾക്ക് തീവെക്കാനും നശിപ്പിക്കാനും ഗൂഢാലോചന നടത്തുകയും പദ്ധതികൾ നടപ്പിലാക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയതായും കോടതി കണ്ടെത്തി.

പ്രതികളും താഹിറും തമ്മിൽ ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കൾ നശിപ്പിക്കാൻ ധാരണയുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കലാപത്തിനുള്ള ഗൂഢാലോചന നടത്താൻ സ്വന്തം വീടാണ് താഹിർ തിരഞ്ഞെടുത്തിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കലാപത്തിനായി നേരത്തെ തന്നെ കല്ലുകളും ഇഷ്ടികയും വെടിക്കോപ്പുകളും ശേഖരിക്കാൻ ആരംഭിച്ചിരുന്നു. സിഐഐ പിന്തുണയ്‌ക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു അവരുടെ നീക്കം. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് 2-3 ദിവസം മുമ്പ്, പോലീസ് സ്റ്റേഷനിൽ നിന്ന് ലൈസൻസുള്ള പിസ്റ്റളും ഇയാൾ തിരിച്ചു വാങ്ങിയിരുന്നു.

 

Tags: Tahir hussaindelhi riotsdelhi court
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies