ബ്രെഡ് കഴിച്ച് മുഖം നഷ്ടമായ മനുഷ്യൻ.. പൂപ്പലടങ്ങിയ ഭക്ഷ്യസാധനം കഴിക്കരുത് പണി കിട്ടും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രെഡ് കഴിച്ച് മുഖം നഷ്ടമായ മനുഷ്യൻ.. പൂപ്പലടങ്ങിയ ഭക്ഷ്യസാധനം കഴിക്കരുത് പണി കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 03:00 pm IST
Facebook
Twitter
WhatsAppTelegram

ബ്രെഡ് കഴിച്ചതിന്റെ പേരിൽ ഒരാളുടെ മുഖം കംപ്ലീറ്റ് ആയിട്ട് ഓപ്പറേറ്റ് ചെയ്ത് മാറ്റിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ… സംഗതി സത്യമാണ്. അമേരിക്കക്കാരനായ മാർക്ക് ടാറ്റം എന്ന ആളുടെ മുഖമാണ് ശസ്ത്രക്രിയയിലൂടെ മുഴുവനായും മാറ്റിവെച്ചത്. പഴകിയ ബ്രഡ് കഴിച്ചതിനെ തുടർന്ന് മ്യൂക്കോർ മൈക്കോസിസ് എന്ന ഫംഗസ് ബാധ പിടിപെടുകയായിരുന്നു. പിന്നാലെയാണ് ശസ്ത്രക്രിയയിലൂടെ മുഖത്തിലെ കണ്ണും മൂക്കുമൊക്കെ നീക്കം ചെയ്യേണ്ടി വന്നത്.

2001ലാണ് സംഭവം നടക്കുന്നത്. അമേരിക്കക്കാരനായ മാർക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ബ്രെഡ് കഴിച്ച് കിടന്നതാണ്. രാവിലെ എഴുന്നേറ്റപ്പോൾ അസഹ്യമായ തലവേദനയും ശരീരവേദനയൊക്കെ അനുഭവപ്പെട്ടു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് തനിക്ക് മ്യുക്കോർ മൈക്കോസിസ് പിടിപെട്ടതായി കണ്ടെത്തുന്നത്. ഈ ഫംഗസ് ബാധ മുഖത്തേയും മൂക്കിലേയും ടിഷ്യൂസ് ഒക്കെ നശിപ്പിക്കുകയാണ് ചെയ്യുന്ന്. പതിയെ തലച്ചോറിലേക്കും ഈ ഭംഗസ് വ്യാപിക്കും. ഇത് മരണത്തിന് വരെ കാരണമാകും. ഈ അവസ്ഥ ഒഴിവാക്കാനാണ് ടാറ്റം തന്റെ മൂക്കം കണ്ണുമൊക്കെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

മ്യൂക്കോർ മൈക്കോസിസ് എന്ന അണുബാധ അത്ര അസാധാരണമല്ല, പക്ഷേ ടാറ്റത്തിന് അത് വരുത്തിയ നാശത്തിന്റെ വ്യാപ്തി വളരെ അപൂർവമായിരുന്നു. മുഖമില്ലാത്ത മനുഷ്യൻ എന്ന പേരിലാണ് മാർക്ക് അറിയപ്പെട്ടിരുന്നത്. തന്റെ 44-മത്തെ വയസ്സിലായിരുന്നു രോഗം പിടിപെടുന്നത്. ആദ്യദിനങ്ങളിലൊക്കെ ലോകത്ത് അതിജീവിക്കാൻ മാർക്കിന് വളരെ പ്രയാസമായിരുന്നു. വികൃതരൂപം കണ്ട് ആരും മാർക്കിനോട് മിണ്ടിയിരുന്നില്ല. പ്രമേഹം അല്ലെങ്കിൽ രക്താർബുദം പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ രോഗം ബാധിക്കുന്നത്.

രോഗനിർണയം നടത്തി ഒരാഴ്ചയ്‌ക്കുള്ളിൽ ടാറ്റമിനെ ലൂയിസ്വില്ലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. ജീവിക്കണോ അതോ മരിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ട ദിവസങ്ങളായിരുന്നു അതെന്നാണ് മാർക്ക് പറഞ്ഞത്. കണ്ണുകളും മൂക്കിന്റെ സൈനസുകളും വായയുടെ മുകൾ ഭാഗവും നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്താം, അല്ലെങ്കിൽ മരിക്കുന്നതുവരെ ചികിത്സ തുടരാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ശസ്ത്രക്രിയ നടത്താൻ മാർക്ക് തീരുമാനിച്ചു. ശസ്ത്രക്രിയയിലൂടെ ഫംഗസ് ബാധയേറ്റ മുഖത്തിലെ ഭാഗങ്ങൾ നീക്കം ചെയ്തു. അങ്ങനെ മുഖമില്ലാത്ത മനുഷ്യനായി മാർക്ക് ടാറ്റം മാറി.

വേദനയും കഷ്ടപ്പാടും ഉണ്ടായിരുന്നിട്ടും തന്റെ തീരുമാനം എളുപ്പമായിരുന്നുവെന്നാണ് ശസ്ത്രക്രിയയ് ശേഷം ടാറ്റം പറഞ്ഞത്. ലൂയിസ്വില്ലെയിലെ ഡോക്ടർമാരെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ടാറ്റം ശസ്ത്രക്രിയയെ അതിജീവിച്ചു. ശസ്ത്രക്രിയയ്‌ക്ക് ശേഷം, ടാറ്റംസിന്റെ രോഗവുമായി ബന്ധപ്പെട്ട നിരവധി ചെറിയ സ്‌ട്രോക്കുകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ടാറ്റത്തിന് സാധിക്കുമായിരുന്നില്ല.

പിന്നാലെ ക്രിതൃമ കണ്ണും മൂക്കും വായയും നിർമ്മിച്ച് മാർക്ക് മുഖത്ത് സ്ഥാപിക്കുകയായിരുന്നു. തുടർന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ടാറ്റത്തിന് സാധിച്ചു.
എന്നാൽ ടാറ്റത്തിന്റെ ജീവിതത്തിൽ തിരിച്ചടികൾ വീണ്ടും വന്നുകൊണ്ടേയിരുന്നു. 2005ൽ ഒരു സ്‌ട്രോക്ക് അനുഭവപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ വലതുഭാഗം പൂർണ്ണമായും തളർന്നു പോയി. പിന്നാലെ 2005 ഫെബ്രുവരി 26ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതോടെയാണ് ഭക്ഷ്യവിഷബാധ വീണ്ടും ചർച്ചയായത്. ഭക്ഷ്യവിഷബാധയെക്കുറിച്ചും ഭക്ഷണങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്യേണ്ടതിനെക്കുറിച്ചുമൊക്കെ ചർച്ചകൾ ഇപ്പോൾ ഉയരുന്നുണ്ട്. ചെറിയൊരു പൂപ്പൽ ബാധയാണ് ടാറ്റത്തിന്റെ ജീവിത രീതി തന്നെ മാറ്റിമറിച്ചത്. പൊടിപടലങ്ങളിൽനിന്നും മലിനജലത്തിൽനിന്നുമൊക്കെ ബാക്ടീരിയയും ഭംഗസും ഭക്ഷണത്തിൽ കലരാനുള്ള സാധ്യത ഏറെയാണ്. വീട്ടിലുണ്ടാക്കി സൂക്ഷിച്ചുവെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണംവഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. ഭക്ഷ്യവിഷബാധയുണ്ടാവാതിരിക്കാൻ ജാഗ്രതപാലിക്കണം.

Tags: food poisonbread
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies