ഗ്യാൻവാപി മസ്ജിദിലെ സർവ്വേ നടപടികൾ തടസ്സപ്പെടുത്തി ഒരു വിഭാഗം ; ഹിന്ദുക്കളായ അഭിഭാഷകർക്കെതിരെയും പ്രതിഷേധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവാപി മസ്ജിദിലെ സർവ്വേ നടപടികൾ തടസ്സപ്പെടുത്തി ഒരു വിഭാഗം ; ഹിന്ദുക്കളായ അഭിഭാഷകർക്കെതിരെയും പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 08:14 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഗ്യാൻ വാപി മസ്ജിദിലെ സർവ്വേ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കാതെ ഒരു വിഭാഗം. മസ്ജിദിലേക്ക് പ്രവേശിക്കാൻ അഭിഭാഷകരെയും, സർവ്വേ അധികൃതരെയും അനുവദിക്കാതെ വന്നതിനെ തുടർന്ന് സർവ്വേ നടപടികൾ തടസ്സപ്പെട്ടു. ഗ്യാൻവാപി  ശൃംഗാർ  ഗൗരി കോംപ്ലക്‌സിലാണ് നിലവിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്.

ഗ്യാൻവാപി മസ്ജിദിലെ വീഡിയോഗ്രഫിയും സർവ്വേ നടപടികളും തുടരാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതലാണ് സർവ്വേ നടപടികൾ ആരംഭിച്ചത്. വൻ പോലീസ് സന്നാഹത്തോടെ നടന്ന സർവ്വേ നടപടികൾ ശാന്തമായി പുരോഗമിച്ചു. എന്നാൽ ശനിയാഴ്ച സർവ്വേ നടപടികൾക്കായി എത്തിയ അഭിഭാഷകരെയും സർവ്വേ അധികൃതരെയും ഒരു വിഭാഗം തടയുകയായിരുന്നു. ഇതോടെ സർവ്വേ പൂർത്തിയാക്കാനാകെ സംഘം തിരികെ മടങ്ങി.

ഹിന്ദുക്കളായ അഭിഭാഷകരെയും അധികൃതരെയും അകത്തേക്ക് പ്രവേശിപ്പിക്കാൻ ആകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതേ തുടർന്ന് മുസ്ലീങ്ങളായ അഭിഭാഷകർ അകത്തേക്ക് പ്രവേശിച്ചു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവരും സർവ്വേ പൂർത്തിയാക്കാനാകാതെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം തിങ്കളാഴ്ച മുതൽ സർവ്വേ നടപടികൾ വീണ്ടും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags: Policesurvaygyanvapi masjidh
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies