കെജ്രിവാളിന് തിരിച്ചടി: രാത്രി അടിയന്തിര സിറ്റിംഗ്, തജീന്ദർ പാൽ സിങ് ബഗ്ഗയുടെ അറസ്റ്റ് തടഞ്ഞ് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്രിവാളിന് തിരിച്ചടി: രാത്രി അടിയന്തിര സിറ്റിംഗ്, തജീന്ദർ പാൽ സിങ് ബഗ്ഗയുടെ അറസ്റ്റ് തടഞ്ഞ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 08:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്‌ക്ക് സ്റ്റേ. തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നത് ഇന്നലെ രാത്രി അടിയന്തിര സിറ്റിംഗ് ചേർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നത് വരെ ബഗ്ഗയ്‌ക്കെതിരെ നടപടി പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ബഗ്ഗയ്‌ക്ക് പോലീസ് സുരക്ഷ നൽകണമെന്നു കോടതിയുടെ നിർദ്ദേശമുണ്ട്. ആക്രമണമുണ്ടാകാൻ ഇടയുണ്ടെന്ന അഭിഭാഷകരുടെ ആശങ്കയെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. 20 മണിക്കൂറോളം പഞ്ചാബ് പോലീസ് കസ്റ്റഡിയിലായിരുന്ന ബഗ്ഗ ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. എന്നാൽ അറസ്റ്റിനിടെ വലിയ നാടകീയ രംഗങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്.

ബഗ്ഗയെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ ഹരിയാന പോലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബഗ്ഗയെ ഡൽഹിയിലെ വീട്ടിൽ നിന്നും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ബഗ്ഗയെ തട്ടിക്കൊണ്ടു പോയെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസിനെ ഹരിയാന പോലീസ് തടഞ്ഞത്.

കഴിഞ്ഞ ദിവസം രാവിസെ 50ഓളം പോലീസുകാരുടെ സംഘം ബഗ്ഗയുടെ വീട്ടിൽ അതിക്രമിച്ച് കയറി കസ്റ്റഡിയിലെടുത്തത്. അരവിന്ദ് കെജ്രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അറസ്റ്റെന്ന് ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് ബല്യാൻ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പോലീസ് തങ്ങളെ അറിയിക്കുകയോ വിവരം കൈമാറുകയോ ചെയ്തില്ലെന്ന് ഡൽഹി പോലീസും വ്യക്തമാക്കി.

പോലീസ് നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും ബഗ്ഗയുടെ കുടുംബവും എത്തിയിരുന്നു. ബഗ്ഗയെ തലപ്പാവ് പോലും ധരിക്കാൻ പേലീസ് അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. രാഷ്‌ട്രീയ എതിരാളികളെ പ്രതിരോധിക്കാൻ കെജ്രിവാൾ പഞ്ചാബ് പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.

Tags: ARAVIND KEJRIWALLtajinder bagga
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies