'ഞങ്ങളെ പാകിസ്താനിൽ നിന്നും രക്ഷിച്ചതിന് ഇന്ത്യയ്ക്ക് നന്ദി, അല്ലെങ്കിൽ ഇതാകുമായിരുന്നേനെ ഞങ്ങളുടേയും അവസ്ഥ': സ്ത്രീകളെ ചവിട്ടിയരക്കുന്ന വീഡിയോ പങ്കുവെച്ച് കശ്മീരി യുവതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങളെ പാകിസ്താനിൽ നിന്നും രക്ഷിച്ചതിന് ഇന്ത്യയ്‌ക്ക് നന്ദി, അല്ലെങ്കിൽ ഇതാകുമായിരുന്നേനെ ഞങ്ങളുടേയും അവസ്ഥ’: സ്ത്രീകളെ ചവിട്ടിയരക്കുന്ന വീഡിയോ പങ്കുവെച്ച് കശ്മീരി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 01:50 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ രക്തച്ചൊരിച്ചിലുകളിലൂടെ പാകിസ്താന്റെ ഭീകരമുഖം എക്കാലവും ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ അനാവരണം ചെയ്തിട്ടുള്ളതാണ്. ഭയമില്ലാതെ ജീവിക്കാനായി പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരുടെ ഒരുപാട് കഥകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കശ്മീരിലെ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ചാണ് സൈറ നിസാം എന്ന യുവതി എത്തിയിരിക്കുന്നത്.

പാകിസ്താനിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ തുറന്നു കാട്ടുന്ന വീഡിയോയാണ് സൈറ പങ്കുവെച്ചത്. പാക് ഭീകരർ സ്ത്രീകളെ നിലത്തിട്ട് ചവിട്ടി അരയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യ തങ്ങളെ ഇവിടെ നിന്നും രക്ഷിച്ചില്ലായിരുന്നെങ്കിൽ തങ്ങളുടെ അവസ്ഥ ഇതാകുമായിരുന്നുവെന്നും യുവതി കുറിയ്‌ക്കുന്നു. ഇന്ത്യയ്‌ക്ക് നന്ദിയെന്നും യുവതി ട്വിറ്ററിൽ പറയുന്നു.

മൂന്ന് സ്ത്രീകളെ നിലത്തിട്ട് ചവിട്ടി അരയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. നിലത്ത് അവശയായി കിടക്കുന്ന സ്ത്രീയുടെ കഴുത്തിൽ ചവിട്ടുന്നതും മാരകായുധം വെച്ച് അടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പാകിസ്താനിൽ നിന്നുള്ള സമാനമായ നിരവധി വീഡിയോകളാണ് വീഡിയോയ്‌ക്ക് കമന്റായി ലഭിച്ചിരിക്കുന്നത്. ചിലർ ഇന്ത്യയെ അഭിനന്ദിച്ചും എത്തിയിട്ടുണ്ട്.

പാകിസ്താനിലെ മുസ്ലീം മതമൗലികവാദികളുടെ അതിക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. പാകിസ്താൻ മുസ്ലീം രാജ്യമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്ക് സ്ഥാനമില്ല. മറ്റ് മതസ്ഥരെ അവിടെ ജീവിക്കാൻ അനുവദിക്കില്ല. മതം മാറണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നത്. മതം മാറാൻ തയ്യാറാകാത്തവരെയാണ് ആക്രമണത്തിന് ഇരയാക്കുന്നതും.

Imagining myself in place of the poor girl, if India did not save us from Pakistan in 1947. pic.twitter.com/bPFOPBOccf

— Zaira Nizaam 🇮🇳 (@Zaira_Nizaam) May 7, 2022

Tags: Kashmirpaksitan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies