വിവാഹം കഴിച്ചാൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; പങ്കാളികളെ കണ്ടെത്താനും സഹായിക്കും; വേറിട്ട ഓഫറുകളുമായി ഐടി കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹം കഴിച്ചാൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; പങ്കാളികളെ കണ്ടെത്താനും സഹായിക്കും; വേറിട്ട ഓഫറുകളുമായി ഐടി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 02:24 pm IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരിക്ക് ശേഷം പല ഐടി കമ്പനികളും അവരുടെ ജീവക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിന് കൂടുതൽ പരിഗണന നൽകുന്നുണ്ട്. കമ്പനിയിൽ നിന്നും പിരിഞ്ഞ് പോകാതിരിക്കാൻ വർക്ക് ഫ്രം ഹോം പോളിസികളും മാനസിക ആരോഗ്യത്തിനുള്ള അവധിയും ഇവർക്ക് നൽകുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ഐടി കമ്പനി. ജീവനക്കാർക്ക് സൗജന്യമായി പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ഈ കമ്പനി. ഇത് കൂടാതെ ഈ സേവനങ്ങൾ ഉപയോഗിച്ച് വിവാഹം കഴിക്കുന്നവർക്ക് കമ്പനി ശമ്പള വർദ്ധനവും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂകാംബിക ഇൻഫോസൊല്യൂഷൻസ് എന്ന കമ്പനിയാണ് ഈ വേറിട്ട ഓഫറുകളുമായി എത്തിയിരിക്കുന്നത്.

കമ്പനിയുടെ ഈ വാഗ്ദാനം എല്ലാവർക്കും വിചിത്രമായി തോന്നിയിട്ടുണ്ട്. എന്നാൽ തന്റെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ഗ്രാമങ്ങളിൽ നിന്നുളളവരാണെന്നും അവർ തന്നെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നത് എന്നും കമ്പനിയുടെ സ്ഥാപകൻ എംപി സെൽവഗണേഷ് പറയുന്നു. മാതാപിതാക്കളോടൊപ്പം കഴിയുന്നവരും ലോകത്തെക്കുറിച്ച് ശരിയായ വീക്ഷണം ഇല്ലാത്തവരുമാണ് ഇക്കൂട്ടത്തിലുള്ളത്. ശരിയായ പങ്കാളിയെ കണ്ടെത്താൻ അവർ പരാജയപ്പെട്ടെന്ന് വരാം. അത്തരം ജീവനക്കാരെ സഹായിക്കാൻ വേണ്ടിയാണ് അലയൻസ് മേക്കേഴ്‌സ് എന്ന ശൃംഖല ആരംഭിച്ചത്. ഇതിലൂടെ ഇവർക്ക് മികച്ച പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കാം.

നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് കമ്പനികളിലേക്ക് മാറിപ്പോകാതിരിക്കാൻ അവർക്ക് അർഹതപ്പെട്ടത് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കമ്പനി അവരുടെ 750 ജീവനക്കാർക്കാണ് മാട്രിമോണിയൽ സേവനം വാഗ്ദാനം ചെയ്യുന്നത്. നിരവധി ജീവനക്കാർ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നുണ്ട്. 6-8 ശതമാനം ശമ്പള വർധനവാണ് ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് നൽകുന്നത്. വർഷത്തിൽ രണ്ടു തവണയാണ് കമ്പനി ഇത്തരത്തിൽ ശമ്പള വർധന നടപ്പിലാക്കുന്നത്.

 

Tags: marriagemaduraiit company
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies