ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ അമ്മയ്ക്ക് മാതൃദിനത്തിൽ ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം; പുതിയ വീട് കൈമാറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രൂപയ്‌ക്ക് ഇഡ്ഡലി വിറ്റ അമ്മയ്‌ക്ക് മാതൃദിനത്തിൽ ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം; പുതിയ വീട് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 09:18 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : മാതൃദിനത്തിൽ ഇഡ്ഡലി അമ്മയ്‌ക്ക് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം. സ്വന്തമായൊരു വീടെന്ന ഇഡ്ഡലി അമ്മയുടെ വർഷങ്ങളായുള്ള സ്വപ്‌നമാണ് ഈ വിശിഷ്ട ദിനത്തിൽ ആനന്ദ് മഹീന്ദ്ര പൂർത്തീകരിച്ചത്. ഇഡ്ഡലി അമ്മയ്‌ക്ക് വീടിന്റെ താക്കോൽ കൈമാറുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് അദ്ദേഹം ഈ സന്തോഷ വിവരം ഏവരെയും അറിയിച്ചത്.

ഇഡ്ഡലി അമ്മ എന്ന് അറിയപ്പെടുന്ന കമലദള ഒരു രൂപയ്‌ക്ക് ഇഡ്ഡലി വിറ്റാണ് വാർത്തകളിൽ ഇടം നേടിയത്. കഴിഞ്ഞ 37 വർഷമായി ഇവർ ഇഡ്ഡലി സാമ്പാറിനും ചട്‌നിയ്‌ക്കുമൊപ്പം ഒരു രൂപ നിരക്കിലാണ് ആളുകൾക്ക് നൽകുന്നത്. ഇഡ്ഡലി അമ്മയെക്കുറിച്ച് കേട്ടറിഞ്ഞ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ വർഷമാണ് ട്വിറ്ററിലൂടെ വീടു നൽകുമെന്ന് അറിയിച്ചത്. സ്വന്തം വീട്ടിൽ ഭക്ഷണം നൽകി ആളുകളെ സേവിക്കാൻ ഇഡ്ഡലി അമ്മയ്‌ക്ക് അധികം വൈകാതെ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ.് അന്ന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായ ട്വീറ്റിന് കയ്യടികളുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ ഇന്ന് വീടിന്റെ താക്കോൽ കൈമാറി വീണ്ടും ജനങ്ങളുടെ കണ്ണും മനസ്സും നിറച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഇഡ്ഡലി അമ്മയുടെ വീടിന്റെ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ ആണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഇഡ്ഡലി അമ്മയുടെ വീടിന്റെ നിർമ്മാണം സമബന്ധിതമായി പൂർത്തികരിച്ച സംഘത്തിന് ആനന്ദ് മഹീന്ദ്ര അഭിനന്ദനങ്ങൾ അറിയിച്ചു. അമ്മയുടെ സദ്ഗുണങ്ങളുടെ പ്രതിബിംബമാണ് ഇഡ്ഡലി അമ്മ. ഇഡ്ഡലി അമ്മയെ പിന്തുണയ്‌ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ സദ്പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.

Tags: homeanandh mahindra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies