കടൽ തീരത്ത് ഓടിക്കളിച്ച് ദിനോസർ കുഞ്ഞുങ്ങൾ,ഈ നൂറ്റാണ്ടിലും ദിനോസറുണ്ടോ? വൈറലായി വീഡിയോ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടൽ തീരത്ത് ഓടിക്കളിച്ച് ദിനോസർ കുഞ്ഞുങ്ങൾ,ഈ നൂറ്റാണ്ടിലും ദിനോസറുണ്ടോ? വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 06:39 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമ ഉപയോക്താക്കളെ ഒന്നാകെ ഞെട്ടിച്ച ഒരു വീഡിയോ ആണ് കടൽ തീരത്ത് ഓടി കളിക്കുന്ന ദിനോസർ കുഞ്ഞുങ്ങൾ.മനുഷ്യകുലം ഈ ഭൂമിയിൽ ഉണ്ടാവുന്നതിന് മുൻപ് തന്നെ നാമാവശേഷമായ ദിനോസറുകൾ പിന്നെ എവിടുന്ന് വന്നു എന്ന് പലരും സംശയിച്ചു.കടലിലെ ഏതെങ്കിലും ഒറ്റപ്പെട്ട ദ്വീപിൽ വംശനാശത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്നും ജീവിക്കുന്നതാവാമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്തായാലും അപകടകാരിയായ ദിനോസറുകൾ മനുഷ്യന് ഭീഷണിയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. വളരെ വേഗത്തിലാണ് ദിനോസർ കുഞ്ഞുങ്ങൾ തീരത്തിലൂടെ ഓടുന്ന വീഡിയോ വൈറലായത്.

എന്നാൽ ദിനോസർ കുഞ്ഞുങ്ങളുടെ ഈ ഓട്ടം വിശ്വസിക്കാത്ത ചിലർ ചേർന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒടുവിൽ സത്യവസ്ഥ പുറത്ത് കൊണ്ട് വന്നു. നീളമുള്ള കഴുത്തും തടിച്ച ശരീരവുമുള്ള ജീവിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സൗറോപോഡാ ഇനത്തിൽപ്പെട്ട ദിനോസറിന്റെ കുഞ്ഞുങ്ങളായാണ് ഇതിനെ കണ്ടാൽ തോന്നുന്നത്.ദിനോസറുകളുടെ കൂട്ടത്തിൽ കരയിലുള്ളതിൽ ഏറ്റവും വലുതായിരുന്നു സൗറോപോഡാ. 62 ടൺ വരെയാണ് ഇവയുടെ ഭാരം.

This took me a few seconds.. 😅 pic.twitter.com/dPpTAUeIZ8

— Buitengebieden (@buitengebieden) May 4, 2022

എന്നാൽ വീഡിയോയിലുള്ളത് സൗറോപോഡോ കുഞ്ഞുങ്ങളല്ല.ലാറ്റിൻ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും സാധാരണയായി കണ്ടു വരുന്ന കോട്ടിസ് എന്ന പേരുള്ള സസ്തനിയാണ് വീഡിയോയിൽ ഉള്ളതെന്നാണ് സൂക്ഷ്മമായി നിരീക്ഷണം നടത്തിയ പലരും ചൂണ്ടിക്കാണിക്കുന്നത്.
ഇതൊരു റിവേഴ്സ് വീഡിയോയാണ്. വീഡിയോയുടെ അവസാന ഭാഗത്ത് എത്തുമ്പോൾ ഒരു ജീവി ഓടുന്നത് റിവേഴ്‌സ് ചെയ്തിരിക്കുന്നതാണെന്ന് മനസിലാക്കാൻ സാധിക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടി. സത്യം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾ അതേപടി വി്ശ്വസിക്കരുതെന്നാണ് പലും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies