നാസിപ്പടയ്‌ക്കെതിരായ റഷ്യൻ വിജയം; ഇന്ത്യൻ സൈനികരുടെ പോരാട്ടം മറക്കാനാകാത്തതെന്ന് റഷ്യൻ സ്ഥാനപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാസിപ്പടയ്‌ക്കെതിരായ റഷ്യൻ വിജയം; ഇന്ത്യൻ സൈനികരുടെ പോരാട്ടം മറക്കാനാകാത്തതെന്ന് റഷ്യൻ സ്ഥാനപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 02:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്‌ക്കൊപ്പം നിന്ന ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം സമാനതകളില്ലാത്തതെന്ന് റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് . ഇന്നലെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം കൈവരിച്ച റഷ്യ നടത്താറുള്ള വിക്ടറി ഡേ പരിപാടിയോടനുബന്ധിച്ചാണ് അലിപോവ് ഇന്ത്യയെ പ്രശംസിച്ചത്.

1945ലെ രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ടു ചേരികളിൽ ജർമ്മനിയുടെ നാസിപട ഏറ്റവും ശക്തരായിരുന്നു. ആ പോരാട്ടത്തിൽ റഷ്യ എന്നും കടപ്പെട്ടിരിക്കുന്നത് ഇന്ത്യയോടാണ്. മഹായുദ്ധ സാദ്ധ്യത മുന്നിൽകണ്ട് 1941ലും 42ലും ഇന്ത്യയും റഷ്യയും പരസ്പരം സൗഹൃദ സമൂഹങ്ങളെന്ന പേരിൽ നിരവധി കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചു. ഇത് ജനമന സ്സുകളിൽ ഒരേ തരത്തിലുള്ള ദേശാഭിമാനവും സൗഹൃദവും സൃഷ്ടിച്ചു. ഈ കരുത്ത് യുദ്ധവിജയത്തിന് സഹായകമായിയെന്നും അലിപോവ് പറഞ്ഞു.

അതിശക്തരും ധീരന്മാരുമായിരുന്നു യുദ്ധത്തിൽപങ്കെടുത്ത ഇന്ത്യൻ സൈനികർ. ഒരു ഘട്ടത്തിലും അവർ പിൻവാങ്ങിയില്ല. അവസാന നിമിഷം വരെ അവർ പോരാടി. 1944ൽ അവർ പേർഷ്യയിൽ നിന്നും ചെമ്പടയ്‌ക്കായി ആയുധങ്ങൾ സമാഹരിച്ച് റഷ്യയ്‌ക്ക് നൽകി. ഇത്തരം സേവനങ്ങൾക്ക് ഇന്ത്യയുടെ രണ്ട് സൈനികർക്ക് റഷ്യ ഏറ്റവും ഉന്നതമായ സൈനിക മെഡലുകൾ സമ്മാനിച്ച കാര്യവും റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് എടുത്തു പറഞ്ഞു.

Tags: india-russia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies