വയറിൽ ടാറ്റൂ കുത്തിയാൽ സിക്‌സ്പാക്ക് വരുമോ? ഡീനിന്റെ കണ്ടെത്തലിൽ അന്തം വിട്ട് ലോകം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വയറിൽ ടാറ്റൂ കുത്തിയാൽ സിക്‌സ്പാക്ക് വരുമോ? ഡീനിന്റെ കണ്ടെത്തലിൽ അന്തം വിട്ട് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 10:47 pm IST
FacebookTwitterWhatsAppTelegram

ജിമ്മിൽ പോയി സമയം കളയാൻ വയ്യ.. സിക്‌സ്പാക്ക് വേണംതാനും.. അപ്പോൾ എന്താണുവഴി.. മാർഗമുണ്ടെന്നാണ് ഒരു ടാറ്റൂ ആർട്ടിസ്റ്റായ ടിക്ക്‌ടോക്ക് കലാകാരൻ പറയുന്നത്.

ജിമ്മിൽ പോയി കഷ്ടപ്പെടാനും സമയം കളയാനും മനസില്ലാത്തവർക്ക് വേണ്ടിയാണ് ഡീൻ ഗന്തർ എന്ന ടാറ്റൂ കലാകാരൻ പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. സിക്‌സ്പാക്ക് കിട്ടാൻ വയറിൽ ടാറ്റൂ കുത്തിയാൽ മതി. കുടവയറിൽ ‘സിക്‌സ്പാക്ക് ടാറ്റൂ’ അടിച്ചാൽ ഒറിജിനൽ സിക്‌സ്പാക്ക് പോലും മാറിനിൽക്കുമെന്ന് ഡീൻ പറയുന്നു.

”എങ്ങനെ രണ്ട് ദിവസത്തിനുള്ളിൽ സിക്‌സ്പാക്ക് ഉണ്ടാക്കാം.. ടാറ്റൂ ചെയ്താൽ മതി.. തന്റെ കസ്റ്റമേഴ്‌സിൽ ഒരാൾക്ക് താനിത് ചെയ്തു നൽകി. അയാൾ നാളുകളായി ജിമ്മിൽ പോയി കഷ്ടപ്പെടുകയായിരുന്നു. എന്നിട്ട് ഒരു പാക്കും അദ്ദേഹത്തിന് കിട്ടിയില്ല. ഫലം കിട്ടാതായപ്പോഴാണ് അയാൾ തന്നെ സമീപിച്ചത്. താൻ അയാൾക്ക് മനോഹരമായ സിക്‌സ് പാക്ക് ടാറ്റൂ ചെയ്ത് നൽകി” ഡീൻ ഗന്തർ പറഞ്ഞു.

ഒരു ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് ഡീൻ ഗന്തർ ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഗന്തർ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. തന്റെ പുതിയ പരീക്ഷണമായ സിക്‌സ് പാക്ക് ടാറ്റൂവിന് അദ്ദേഹം ഫീസ് ഈടാക്കിയിട്ടില്ലെന്നും അവകാശപ്പെട്ടു.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies