കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചതിൽ പ്രതിഷേധവുമായി അനുപം ഖേർ; സുനന്ദ പുഷ്‌ക്കറിനെ പരാമർശിച്ചതിനെ വിമർശിച്ച് ശശിതരൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചതിൽ പ്രതിഷേധവുമായി അനുപം ഖേർ; സുനന്ദ പുഷ്‌ക്കറിനെ പരാമർശിച്ചതിനെ വിമർശിച്ച് ശശിതരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 09:05 am IST
FacebookTwitterWhatsAppTelegram

മുംബൈ:കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചതിനെ അനുകൂലിച്ച ശശി തരൂരി നെതിരെ പ്രതിഷേധവുമായി അനുപം ഖേറും സംവിധായകൻ വിവേക് അഗ്നി ഹോത്രിയും. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദ പുഷ്‌ക്കർ ഒരു കശ്മീർ വംശജയാണെന്ന കാര്യം എംപി വിസ്മരിച്ചുവെന്ന അനുപംഖേറിന്റെ പരാമർശത്തിനെതിരെ ശശിതരൂരും രംഗത്തെത്തി.

കാശ്മീർ ഫയൽസ് എന്ന സിനിമ പ്രചരിപ്പിക്കേണ്ടത് സിനിമാ ലോകമാണ്. എന്നാൽ ഇത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പ്രചാരണ സിനിമയാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇതിന് മറുപടി യായി ഏറ്റവും അനുചിതമായ സെൻസറിംഗാണ് നടന്നിരിക്കുന്നതെന്ന് അനുപംഖേർ തിരിച്ചടിച്ചു. ഒപ്പം താങ്കളുടെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌ക്കർ ഒരു കശ്മീരി ഹിന്ദുവാ യിരുന്നു എന്നത് മറന്നുപോയോ.മരണപ്പെട്ടവരെ അനുസ്മരിക്കുന്നത് ഹൈന്ദവ സംസ്‌കാര ത്തിന്റെ ഭാഗമാണെന്നും ഇന്ത്യയുടെ സംസ്‌കാരമാണെന്നും മറക്കരുതെന്നും അനുപംഖേർ ഓർമ്മിപ്പിച്ചു.

ജമ്മുകശ്മീരിൽ നടന്നത് നാസിപ്പടയുടെ ഹോളോകോസ്റ്റിനെ അനുസ്മരിപ്പിക്കുന്ന ഉന്മൂല നമാണ്. അത് ഇന്ത്യയുടെ വൈകാരികമായ വിഷയമാണ്. അതിന് ഒരു ആഗോള പ്രാധാ ന്യമുണ്ട്. അതുകൊണ്ടു തന്നെ ലോകവേദികളിലാണ് ഈ ചിത്രവും അതിന് അനുബന്ധമായ കൂട്ടക്കൊലകളും ചർച്ചയാകേണ്ടതെന്നും അനുപംഖേർ പറഞ്ഞു. ശശി തരൂർ  ട്വീറ്റിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ സിനിമാ സംവിധായകൻ എന്ന നിലയിൽ പരമാർശിക്കാത രുന്നതിനെതിരെ വിവേകും തന്റെ പ്രതിഷേധം അറിയിച്ചു.

Tags: kashmir files
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies