മുഷിയും തോറും വിലയും കൂടും; 48,000 രൂപയുടെ പുതിയ ഷൂ കളക്ഷൻ അവതരിപ്പിച്ച് ബെലൻസിയാഗ്; മൂക്കത്ത് വിരൽ വെച്ച് ഫാഷൻ ലോകം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഷിയും തോറും വിലയും കൂടും; 48,000 രൂപയുടെ പുതിയ ഷൂ കളക്ഷൻ അവതരിപ്പിച്ച് ബെലൻസിയാഗ്; മൂക്കത്ത് വിരൽ വെച്ച് ഫാഷൻ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 05:48 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ:ഫാഷൻ ലോകത്ത് ട്രെൻഡുകൾ നിമിഷനേരം കൊണ്ടാണ് മാറിമറിയാറുള്ളത്. പല ട്രെൻഡുകളും പ്രായഭേദമെന്യേ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. ആഡംബര ഫാഷൻ  ബ്രാൻഡായ ബെലൻസിയാഗയുടെ പുതിയ ഷൂ കളക്ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ ലോകം. ഇത്രയും ബോറായ വൃത്തിക്കെട്ട ഷൂസ് കണ്ടിട്ടില്ലെന്നാണ് പലരുടേയും അഭിപ്രായം. ബെൻസിയാഗയ്‌ക്ക് ഇത്ര ഫാഷൻസ് സെൻസ് ഇല്ലാതെ പോയോ എന്നും പലരും ചോദിച്ചു. പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

പാരീസ് സ്‌നിക്കേഴ്‌സ് എന്നാണ് പുതിയ കളക്ഷന്റെ പേര് വളരെയേറെ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷൻ ഒരുക്കിയിട്ടുള്ളത്. 100 ജോഡി ഷൂസ് ആണ് വിൽപ്പനയ്‌ക്ക് എത്തുക.625 അമേരിക്കൻ ഡോളർ(ഇന്ത്യൻ രൂപയിൽ 48,000) ആണ് വില. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് കളക്ഷന്റെ വിൽപ്പന.ബ്രാൻഡിന്റെ ക്യാമ്പയിൻ ആണ് കമ്പനി ഷൂ വിൽപ്പനയിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം.

അതേസമയം ഇനി വൃത്തികെട്ടതും മുഷിഞ്ഞതുമായ ഷൂ ഉപയോഗിക്കുമ്പോൾ ഫാഷനാണെന്ന് പറഞ്ഞാൽ മതിയല്ലോ, സമ്പന്നർ ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും വിലകൂടിയതാവും എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Tags: viral
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies