ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരത്തിൻ്റെ ഭൂമിയിലാണ് താജ്മഹൽ പണിതത്; ഷാജഹാൻ ഭൂമി തട്ടിയെടുത്തതാണ്;തെളിവുകളുണ്ടെന്ന് രാജകുടുംബാംഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരത്തിന്റെ ഭൂമിയിലാണ് താജ്മഹൽ പണിതത്; ഷാജഹാൻ ഭൂമി തട്ടിയെടുത്തതാണ്;തെളിവുകളുണ്ടെന്ന് രാജകുടുംബാംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 10:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗ്രയിലെ താജ്മഹൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ ആദ്യം ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടരമായിരുന്നെന്ന് രാജകുടുംബാംഗമായ ദിയാ കുമാരി. ഭൂമി പിന്നീട് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കൈവശപ്പെടുത്തുകയായിരുവെന്ന് രാജസ്ഥാനിലെ രാജ്‌സമദ് മണ്ഡലത്തിൽ നിന്നുള്ള എംപി കൂടിയായ ദിയാ കുമാരി വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അവർ വ്യക്തമാക്കി.

താജ്മഹലിൽ പുരാവസ്തു ഗവേഷകസംഘം പരിശോധന നടത്തണം എന്ന ആവശ്യം ഉന്നയിച്ച് അയോദ്ധ്യയിലെ ബിജെപി മീഡിയ ഇൻചാർജ് ഡോ. രജ്നേഷ് സിംഗ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താജ്മഹൽ നിന്നിരുന്ന ഭൂമി ഷാജഹാൻ കയ്യടക്കിയതെന്ന് വിവരവുമായി ജയ്പൂർ രാജകുടുംബാഗമെത്തിയത്. താജ് മഹലിനുള്ളിലെ 20 മുറികൾ പൂട്ടികിടക്കുകയാണ് അവിടേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കാറില്ല. ഇവിടെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഗ്രന്ഥങ്ങളും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഈ മുറികൾ പരിശോധിക്കണം എന്നായിരുന്നു ഹർജി.

ഇന്ന് സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകും, അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന് ദിയാ കുമാരി പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹരജി നൽകിയത് നല്ല കാര്യമായി കാണുന്നുവെന്നും തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടാൽ കോടതിക്കു കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു. താജ്മഹലിലെ സീൽ ചെയ്ത ഭാഗങ്ങൾ തുറക്കണം, അവിടെ എന്താണ് ഉണ്ടായിരുന്നത്, എന്താണ് ഇല്ലാതിരുന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ദിയാകുമാരി വ്യക്തമാക്കി. രാജകുടുംബം സ്വയം ഹരജി നൽകുമോ എന്ന കാര്യത്തിൽ കൂടിയാലോചടന നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

തേജോ മഹാലയ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹർജിയിൽ പറയുന്നത്. എ.ഡി 1212ൽ തേജോ മഹാലയ ക്ഷേത്രം രാജാ പരമർദി ദേവ് നിർമിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹരജിയിൽ പറ

Tags: taj mahal
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies