ഉത്തര കൊറിയയിൽ ആദ്യ കൊറോണ; രാജ്യാന്തര ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തര കൊറിയയിൽ ആദ്യ കൊറോണ; രാജ്യാന്തര ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 09:19 am IST
FacebookTwitterWhatsAppTelegram

സോൾ : ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്യോംഗ്യാൻ നഗരത്തിലാണ് വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉൻ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതായാണ് വിവരം.

രാജ്യത്ത് അടിയന്തിരമായി ഒരു സംഭവമുണ്ടായെന്നും, കഴിഞ്ഞ രണ്ട് വർഷവും മൂന്ന് മാസവും സുരക്ഷിതമായി കഴിഞ്ഞ ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്‌തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ വൈറസ് ബാധയുടെ ഉറവിടമോ ഇത് ആളുകളിലേക്ക് പകർന്നോയെന്നോ വ്യക്തമായിട്ടില്ല.

ഈ സാഹചര്യത്തിൽ കിം ജോംഗ് ഉൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ യോഗം ചേർന്നു. രാജ്യത്ത് ഉടൻ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനാണ് തീരുമാനം. കുറച്ച് സമയത്തിനകം കൊറോണയെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് കിം പറഞ്ഞു. രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ വീടുകളും പരിസരസ്ഥലങ്ങളും ബ്ലോക്ക് ചെയ്യണമെന്നും വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നും കിം പറഞ്ഞു.

അതേസമയം ഉത്തര കൊറിയയിലെ 25 മില്യൺ ജനങ്ങൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ചൈനയും റഷ്യയും വാക്‌സിൻ നൽകാമെന്ന് അറിയിച്ചെങ്കിലും കിം അത് നിരസിച്ചു. ലോകാരോഗ്യ സംഘടനയും ഉത്തര കൊറിയയോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കിം അതും തള്ളിക്കളഞ്ഞു.

Tags: North KoreaKIM JONG UNlockdownEmergency
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies