KIM JONG UN - Janam TV
Wednesday, July 9 2025

KIM JONG UN

യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ

സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ...

റഷ്യയുമായുള്ള പോരാട്ടത്തിന്റെ 1000 ദിനങ്ങൾ അടയാളപ്പെടുത്തി യുക്രെയ്ൻ; സൈനിക സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കിം ജോങ് ഉൻ

യുക്രെയ്ൻ-റഷ്യ പോരാട്ടം 1000 ദിവസം പിന്നിടുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് യുക്രെയ്ൻ പൗരന്മാർ ...

ചാവേർ ഡ്രോണുകളുടെ ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കണം; നിർദേശവുമായി കിം ജോങ് ഉൻ; നീക്കം പുതിയ ആയുധപരീക്ഷണത്തിന്റെ വിജയത്തിന്റെ പിന്നാലെ

സോൾ: വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം രാജ്യത്ത് നിർമ്മിച്ച ' അൺമാൻഡ് ഏരിയൽ ...

ആക്രമണത്തിന് സൈനികയൂണിറ്റുകൾ സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ; രാജ്യസുരക്ഷയെ വെല്ലുവിളിച്ചാൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ അന്ത്യമെന്ന് ദക്ഷിണ കൊറിയ

സോൾ: ദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ ...

ആക്രമണം ഉണ്ടായാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ല; ദക്ഷിണ കൊറിയയ്‌ക്കും അമേരിക്കയ്‌ക്കുമെതിരെ ഭീഷണി മുഴക്കി കിം ജോങ് ഉൻ

സോൾ: ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ ...

അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടെന്ന് കിം ജോങ് ഉൻ; ആണവായുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപനം

സോൾ: രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ...

ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനം; കിം ജോങ് ഉന്നിനെ ആശംസകൾ അറിയിച്ച് ഷി ജിൻ പിങ്ങും, വ്ളാഡിമിർ പുടിനും

സോൾ: ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിൽ കിം ജോങ് ഉന്നിന് ആശംസകൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. സ്‌റ്റേറ്റ് മീഡിയ ...

സൂയിസൈഡ് ഡ്രോണുകൾ പരീക്ഷിച്ച് ഉത്തരകൊറിയ, സൈന്യത്തെ യുദ്ധ സജ്ജമാക്കാനുള്ള ആയുധങ്ങൾ വികസിപ്പിക്കുമെന്ന് കിം ജോങ് ഉൻ

സോൾ: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ സൂയിസൈഡ് ഡ്രോണുകളുടെ പരീക്ഷണം നടത്തി ഉത്തരകൊറിയ. സൈന്യത്തെ യുദ്ധസജ്ജമാക്കാനുള്ള ആയുധങ്ങൾ വികസിപ്പിക്കുന്നതിന് ഭാഗമായാണ് ഡ്രോണിന്റെ പരീക്ഷണം. അമേരിക്കയും ദക്ഷിണ കൊറിയയുമായും ...

കിമ്മിന്റെ നാട്ടിലേയ്‌ക്ക് ടൂർ പോകാൻ താല്പര്യമുണ്ടോ : ഡിസംബർ മുതൽ ഉത്തരകൊറിയയിൽ വിനോദസഞ്ചാരികളെ അനുവദിക്കും

അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കുന്നു. ഡിസംബറിൽ പർവതപ്രദേശമായ വടക്കൻ നഗരം സംജിയോൺ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ഉത്തര കൊറിയ അനുവദിക്കുമെന്നാണ് ...

നവംബറിൽ ട്രംപ് വിജയിച്ചാൽ ഉത്തരകൊറിയ അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിച്ചേക്കും; വെളിപ്പെടുത്തലുമായി മുൻ നയതന്ത്രജ്ഞൻ

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഉത്തര കൊറിയ. അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നതായി ദക്ഷിണ കൊറിയക്കൊപ്പം ചേർന്ന ...

അമിത മദ്യപാനം, പുകവലി; ശരീരഭാരം വീണ്ടും വർദ്ധിച്ചു; കിം ജോങ് ഉന്നിന്റെ പൊണ്ണത്തടി അപകടമെന്ന് ദക്ഷിണ കൊറിയ

സിയോൾ: അമിത വണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കിം ജോം​ഗ് ഉന്നിന്റെ ശരീരഭാരം വീണ്ടും വർദ്ധിച്ചതായി റിപ്പോർട്ടുകൾ. നിലവിൽ രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾ ഉത്തരകൊറിയൻ സ്വേഛാധിപതിയെ ...

പുടിന് പിന്നാലെ റഷ്യൻ സൈനിക പ്രതിനിധി സംഘം ഉത്തരകൊറിയയിൽ; വൻ സ്വീകരണമൊരുക്കി കിം ജോങ് ഉൻ

സോൾ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിന് ശേഷം രാജ്യത്തെത്തിയ റഷ്യൻ സൈനിക പ്രതിനിധി സംഘത്തിന് വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും ...

കെ-പോപ്പ് സിനിമകളും പാട്ടും കേട്ടു; പൊതു മധ്യത്തിൽ 22 കാരന്റെ വധശിക്ഷ നടപ്പിലാക്കി ഉത്തര കൊറിയ

പ്യോങ്‌യാങ്: കെ-പോപ്പ് പാട്ടുകളും സിനിമയും കേൾക്കുകയും മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്തതിന് 22 കാരനെ പൊതുമധ്യത്തിൽ വധിച്ച് ഉത്തരകൊറിയ. ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം പുറത്ത്‌ വിട്ട മനുഷ്യാവകാശ ...

പ്രകോപനം തുടർന്ന് ഉത്തരകൊറിയ; കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയയും ജപ്പാനും

സോൾ: ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടന്നുവെന്ന് കണ്ടെത്തിയതായും, എന്നാൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ...

കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തി പുടിന്റെ കാർ സവാരി; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

പ്യോങ് യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തിയുള്ള പുടിന്റെ കാർ സവാരി സമൂഹ മാധ്യമങ്ങളിൽ വൈറലായി. റഷ്യൻ നിർമ്മിത കാറായ ഓറസ് ...

ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാട്; ആശങ്കയറിയിച്ച് അമേരിക്ക; മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമെന്ന് മാത്യു മില്ലർ

വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാടിൽ ആശങ്ക അറിയിച്ച് അമേരിക്ക. ഉത്തരകൊറിയയ്ക്കും ദക്ഷിണകൊറിയയ്ക്കും ഇടയിലുള്ള സ്ഥിതിഗതികൾ വഷളാക്കുന്ന നീക്കമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് ...

“ആക്രമിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കും” : റഷ്യയും ഉത്തരകൊറിയയും പരസ്പര പ്രതിരോധസഹകരണ കരാറിൽ ഒപ്പുവച്ചു

സോൾ : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഒരു സൈനിക പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏതെങ്കിലും ഒരു ആക്രമണമുണ്ടായാൽ രാജ്യങ്ങൾ ...

24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയയിൽ; കിം ജോം​ഗ് ഉന്നുമായി ഒൻപത് മണിക്കൂർ ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

സോൾ: 24 വർഷങ്ങൾക്ക് ശേഷം സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയയിലെത്തി. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. ദ്വിദിന സന്ദർശനത്തിനെത്തുന്ന ...

ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; രാജ്യത്തിന്റെ ആണവശക്തി വർദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉൻ

സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. സർക്കാർ വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ ആണവശക്തി വർദ്ധിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ...

ഏകാധിപതിയുടെ ‘Pleasure Squad’; പ്രതിവർഷം റിക്രൂട്ട് ചെയ്യുന്നത് 25 പെൺകുട്ടികളെ; ആയുസ് വർദ്ധിക്കാൻ കിമ്മിന്റെ പിതാവ് തുടങ്ങിവച്ച സംവിധാനം

ഏകാധിപതിയായ ഉത്തരകൊറിയൻ ഭരണാധികാരിയുടെ കീഴ്വഴക്കങ്ങളിലൊന്നാണ് പ്ലഷർ സ്ക്വാഡ് ('Pleasure Squad'). ഇതിനെക്കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഉത്തരകൊറിയൻ സ്വദേശിനി യെനോമി പാർക്ക്. രാജ്യത്ത് ...

സൈനികശേഷി വിപുലീകരിക്കാനുള്ള നീക്കം വേഗത്തിലാക്കി ഉത്തരകൊറിയ; ആണവ പ്രത്യാക്രമണം നടത്തുന്ന ഡ്രില്ലിന് നേതൃത്വം നൽകി കിം ജോങ് ഉൻ

സോൾ: ആണവ പ്രത്യാക്രമണം നടത്തുന്ന മോക്ഡ്രില്ലിന് നേതൃത്വം കൊടുത്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ...

യുദ്ധം അനിവാര്യമെന്ന് ഉത്തരകൊറിയ; മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തി കിം ജോങ് ഉൻ; പരിശീലന ഗ്രൗണ്ടുകളിൽ സന്ദർശനം നടത്തി

സോൾ: യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കി ഉത്തരകൊറിയ. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പ്രകടനത്തെ വലിയ സുരക്ഷാ ഭീഷണിയായാണ് ഉത്തരകൊറിയ കാണുന്നത്. തങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള ...

സംയുക്ത സൈനികാഭ്യാസം തുടർന്ന് യുഎസും-ദക്ഷിണ കൊറിയയും; യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ സൈനികർക്ക് നിർദ്ദേശവുമായി കിം ജോങ് ഉൻ

സോൾ: രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള സൈനിക ഓപ്പറേഷൻ ബേസ് സന്ദർശിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സൈനികരുടെ പരിശീലന സ്ഥലത്ത് ഉൾപ്പെടെ സന്ദർശനം നടത്തിയ കിം ...

നയതന്ത്ര ബന്ധത്തിനില്ല; ദക്ഷിണ കൊറിയയെ നശിപ്പിക്കും, ഞങ്ങളോടൊപ്പം ചേർക്കും: ഉത്തരകൊറിയൻ ഏകാധിപതി

പ്യോങ്‍യാങ്: ദക്ഷിണ കൊറിയയെ ഉന്മൂലനം ചെയ്ത് തങ്ങളോടൊപ്പം ചേർക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ​ദക്ഷിണ കൊറിയയുമായി നയതന്ത്ര ബന്ധം പുലർത്താൻ താല്പര്യമില്ലെന്നും ...

Page 1 of 3 1 2 3