യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീർപ്പിനായി യുക്രെയ്ൻ;തടവിലുള്ള റഷ്യൻ സൈനികരെ വിട്ടയയ്ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ൻ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീർപ്പിനായി യുക്രെയ്ൻ;തടവിലുള്ള റഷ്യൻ സൈനികരെ വിട്ടയയ്‌ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ൻ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

കീവ്: യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീർപ്പിനൊരുങ്ങി യുക്രെയ്ൻ ഭരണകൂടം. നിലവിൽ കീവിൽ തടവിലുള്ള റഷ്യൻ സൈനികരെ വിട്ടയയ്‌ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യൻ സൈനികരുടെ പിടിയിലുള്ള യുക്രെയ്ൻ സൈനികരെ മോചിപ്പിക്കണ മെന്നുമാണ് വ്യവസ്ഥ. മരിയൂപോൾ തുറമുഖ നഗരത്തിലെ ഉരുക്കുനിർമ്മാണ ശാലയിലേക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഏതുവിധേനയും മോചിപ്പിച്ചുകിട്ടാനുള്ള നീക്കമാണ് യുക്രെയ്ൻ നടത്തുന്നത്.

മരിയൂപോളിൽ ഒരു മാസം മുമ്പാണ് റഷ്യ കനത്ത ആക്രമണം നടത്തി തുറമുഖം പിടിച്ചെ ടുത്തത്. തുടർന്ന് കരിങ്കടൽ കേന്ദ്രീകരിച്ച് റഷ്യൻ നാവികസേന നടത്തിയ രൂക്ഷമായ മിസൈൽ ആക്രമണമാണ് നടത്തിയത്. ഹൈവേകൾ വരെ റഷ്യ ലക്ഷ്യമാക്കിയതോടെ സാധാരണക്കാരായ പൗരന്മാരടക്കം ഒന്നരലക്ഷം പേർ നഗരത്തിൽ പുറത്തുകടക്കാനാകാതെ കുടുങ്ങി. ഇതിനിടെയാണ് ആയിരത്തിനടുത്ത് സാധാരണക്കാരുമായി സൈനികർ ഉരുക്കു നിർമ്മാണ ശാല രക്ഷാ കേന്ദ്രമാക്കിയത്.

മരിയൂപോളിലെ ഉരുക്കുനിർമ്മാണ ശാല കേന്ദ്രീകരിച്ച് പ്രതിരോധിക്കാൻ തീരുമാനി ച്ചതോടെ റഷ്യ ആക്രമണം ശക്തമാക്കി. യുക്രെയ്ൻ സൈനികരെ മുഴുവൻ വകവരുത്താൻ റഷ്യ നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്‌ട്ര രക്ഷാ സമിതി ഒഴുപ്പിക്കൽ ദൗത്യം മുന്നോട്ടുവെച്ചത്. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി അൻറോണിയോ ഗുട്ടാറസ് നടത്തിയ സന്ദർശനമാണ് കീവിന് നേരിയ ആശ്വാസം നൽകിയത്. ഉരുക്കുനിർമ്മാണ ശാലയിൽ കുടുങ്ങിയ സാധാരണക്കാരെ പുറത്തെത്തിച്ചെങ്കിലും സൈനികരെ തടവിലാക്കുമെന്ന് റഷ്യ മുന്നേ തീരുമാനിച്ചിരുന്നു.

ഒഴുപ്പിക്കൽ ദൗത്യത്തിന് രണ്ടു ദിവസം മാത്രം സമയം അനുവദിച്ച ശേഷമാണ് റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്. യുക്രെയ്ൻ സൈനികരിൽ പലരും ഗുരുതരമായ പരിക്കേറ്റ അവസ്ഥയിലാണ്. റഷ്യയിലേക്ക് അവരെ പുറത്തേക്ക് വരാൻ അനുവദിക്കാത്ത തിനാൽ സ്ഥിതി പരിതാപകരമാണെന്നുമാണ് യുക്രെയൻ അറിയിക്കുന്നത്. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സൈനികരെ ആശുപത്രികളിലേയ്‌ക്ക് മാറ്റാനാണ് തയ്യാറെടുക്കുന്നത്.

Tags: russia-ukraine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies