കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 11:36 am IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.

കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും വർഗീയ കൊലപാതകങ്ങളും വർദ്ധിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ കോറിഡോർ ആണ്. ഏറ്റവും കൂടുതൽ മയക്കുമരുന്ന് മാഫിയ ഉളള സ്ഥലമായി കേരളം മാറി. ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് സിപിഎം ആണ്. അവരുടെ ലോക്കൽ ഗാർഡിയൻസ് ആണ് സിപിഎം. ഈ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിയുന്നില്ല. പിന്നെങ്ങനെയാണ് ക്രമസമാധാനം നേരെയാണെന്ന് പറയുന്നതെന്ന് വി.ഡി സതീശൻ പരിഹസിച്ചു.

കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെവി തോമസ് എൽഡിഎഫ് കൺവെൻഷനിൽ പോയത്. അദ്ദേഹം പോയതുകൊണ്ട് കൂടുതൽ വോട്ടുകൾ യുഡിഎഫിന് കിട്ടും. എൽഡിഎഫിന്റെ നെഗറ്റീവ് വോട്ടുകൾ യുഡിഎഫിന് അനുകൂലമാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.

പിടി മരിച്ചതുകൊണ്ട് തൃക്കാക്കരയിലെ ജനങ്ങൾക്ക് തെറ്റു തിരുത്താൻ സൗഭാഗ്യം കിട്ടിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ദൗർഭാഗ്യകരമാണ്. ഒരിക്കലും ആ സ്ഥാനത്തിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും വി.ഡി സതീശൻ വിമർശിച്ചു. അദ്ദേഹം ഇത്തരം പരാമർശങ്ങൾക്ക് എക്‌സ്‌പേർട്ടാണെന്ന് പരനാറി പ്രയോഗവും കുലംകുത്തി പ്രയോഗവും ഉദാഹരണമായി ചൂണ്ടിക്കാട്ടി വി.ഡി സതീശൻ പറഞ്ഞു.

നിയമസഭയിൽ പിടി തോമസ് സർക്കാരിന്റെ നയങ്ങളെ ആക്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും വിമർശിച്ചിട്ടുണ്ട്. അത് മനസിൽ വെച്ചാണോ മുഖ്യമന്ത്രി ഇത്തരം ഒരു പരാമർശം നടത്തിയതെന്നും വി.ഡി സതീശൻ ചോദിച്ചു.

Tags: വി.ഡി സതീശൻമുഖ്യമന്ത്രിതൃക്കാക്കരനിയമസഭ
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies