ബാംഗ്ലൂരിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാംഗ്ലൂരിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 11:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേഓഫിനുളള സാധ്യത നിലനിൽത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. രണ്ടാമത്തായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ കഴിഞ്ഞുളളൂ.

ഓപ്പണർ ജോണി ബെയർസ്‌റ്റോ(66) തുടക്കത്തിൽ ആഞ്ഞടിച്ചപ്പോൾ പഞ്ചാബിന് മികച്ച അടിത്തറ ലഭിച്ചു. 29 പന്തിൽ നിന്ന് 7 സിക്‌സറുകളുടെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ഇത്രയും സ്‌കോർ നേടിയത്. തുടക്കം മുതൽ പത്തിന് മുകളിൽ റൺറേറ്റോടെയാണ് പഞ്ചാബ് മുന്നേറിയത്. ശിഖർ ധവാൻ(21) ബെയര്‍‌സ്റ്റോവിന് മികച്ച കൂട്ടായി നിലകൊണ്ടു.

നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്‌സ്റ്റൺ(70) അവസാന ഓവറുകളിൽ തകർപ്പൻ അടികൾ നടത്തിയതാണ് 200 കടക്കാൻ പഞ്ചാബിനെ സഹായിച്ചത്. ലിവിങ്‌സ്റ്റൺ 42 പന്തുകളിൽ നിന്നായി 4 സിക്‌സറുകളും അഞ്ച് ഫോറും അടിച്ചു. ക്യാപ്റ്റൻ മായങ്ക് അഗർവാൾ(19), ജിതേഷ്ശർമ്മ(9),ഹർപ്രീത്ബ്രാർ(7),ഋഷി ധവാൻ(7) എന്നിങ്ങനെയാണ് മറ്റുളള താരങ്ങളുടെ പ്രകടനം. ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു.

പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടക്കാൻ ഇറങ്ങിയ ബാംഗ്ലൂർ റോയൽസിന്റെ ഒപ്പണർമാരായ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലിസിസും ചേർന്ന് വേഗത്തിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ സ്‌കാർബോർഡിൽ 33 റൺസ് ആയപ്പോൾ കോഹ്‌ലി(20) പുറത്തായി. അധികം വൈകാതെ നായകൻ ഡുപ്ലിസിസും(10) പവലിയനിലേക്ക് മടങ്ങി.

മഹിപാൽ ലോംറോർ(6) ആയിരുന്ന അടുത്ത ഇര. രജത് പട്ടിദാർ(26), ഗ്ലെൻ മാക്‌സ്‌വെൽ(35) എന്നിവർ ചേർന്ന് കരകയറ്റാൻ ശ്രമം നടത്തി സ്‌കോർ മൂന്നക്കം കടത്തി. എന്നാൽ തുടരെ രണ്ട് പേരുടെയും വിക്കറ്റുകൾ വീണത് ബാംഗ്ലൂരിനെ വീണ്ടും പ്രതിസന്ധിയിലാക്കി. പിന്നീട് വന്നവർക്കൊന്നും കാര്യമായ പ്രതിരോധം ഉയർത്താനാവാതെ കീഴടങ്ങി.

ദിനേഷ് കാർത്തിക്(11),ഷബാസ് അഹമ്മദ്(9), ഹർഷൽ പട്ടേൽ(9), വനിന്ദു ഹസരംഗ ഡി സിൽവ(1) എന്നിങ്ങനെയാണ് മറ്റുളളവരുടെ സംഭാവന. ഈ വിജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി പട്ടികയിൽ ആറാമത്തെത്തി പ്ലേ ഓഫിനുളള സാധ്യത സജീവമാക്കി. 14 പോയിന്റുകളുളള ബാംഗ്ലൂർ നാലാം സ്ഥാനത്തുണ്ട്.

Tags: BangloreIPL 2022Punjab Kings
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies