പണ്ഡിറ്റുകൾ ആക്രമിക്കപ്പെടുന്നത് ഇന്ത്യ കൈവശം വച്ചിരിക്കുന്നു എന്ന് പറയപ്പെടുന്ന കശ്മീരിൽ; ജമ്മുകശ്മീരിന്റെ ആത്മാവായ പണ്ഡിറ്റുകളെ സംരക്ഷിക്കണം: ഫറൂഖ് അബ്ദുള്ള
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണ്ഡിറ്റുകൾ ആക്രമിക്കപ്പെടുന്നത് ഇന്ത്യ കൈവശം വച്ചിരിക്കുന്നു എന്ന് പറയപ്പെടുന്ന കശ്മീരിൽ; ജമ്മുകശ്മീരിന്റെ ആത്മാവായ പണ്ഡിറ്റുകളെ സംരക്ഷിക്കണം: ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 11:56 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഇന്ത്യ കൈവശംവച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന കശ്മീരിലാണ് പണ്ഡിറ്റുകൾ ആക്രമിക്കപ്പെടുന്നതെന്ന് ഫറൂഖ് അബ്ദുള്ള. ജമ്മുകശ്മീരിന്റെ ആത്മാവാണ് പണ്ഡിറ്റുക ളെന്നും അവരെ സംരക്ഷിക്കേണ്ട ചുമതല കശ്മീരിലെ ജനങ്ങൾക്കുണ്ടെന്നും നാഷണൽ കോൺഗ്രസ് നേതാവ് പറഞ്ഞു.

‘പണ്ഡിറ്റുകൾ മാറുന്ന കശ്മീരിൽ സംരക്ഷിക്കപ്പെടേണ്ടവരാണ്. അവർ ആക്രമിക്കപ്പെടുന്നത് ഇന്ത്യ കൈവശം വച്ചിരിക്കുന്നു എന്ന് ചിലർ അവകാശപ്പെടുന്ന മേഖലയിലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും പണ്ഡിറ്റുകൾ ജമ്മുകശ്മീരിന്റെ ആത്മാവാണെന്നും അവരെ സംരക്ഷിക്കേണ്ടത് കശ്മീരിലെ ജനങ്ങളാണ്.’ പണ്ഡിറ്റുകളെ സംഘടന നേതാവ് അമിത് കൗളും സംഘവുമായി സംസാരിക്കേ ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ജമ്മുകശ്മീരിൽ പണ്ഡിറ്റുകൾ തിരികെ വരുന്നത് ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. അധികാരികൾ സുരക്ഷ വർദ്ധിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങണമെന്നും അമിത് കൗളും സംഘവും ആവശ്യപ്പെട്ടു. പണ്ഡിറ്റുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും ലഫ്.ഗവർണർ മനോജ് സിൻഹയെ കാണുമെന്നും ഫറുഖ് അബ്ദുള്ള പറഞ്ഞു.

Tags: FAROOKH ABDULLAHKASHMIR PANDIT
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies