ഓന്തിനെ പോലും തോൽപ്പിച്ചു കളഞ്ഞു; പൊടുന്നനെ നിറം മാറി കൂന്തളും ; 'ട്രാൻസ്‌പെരന്റ്' കൂന്തൾ അവിശ്വസനീയമെന്ന് കാഴ്ചക്കാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓന്തിനെ പോലും തോൽപ്പിച്ചു കളഞ്ഞു; പൊടുന്നനെ നിറം മാറി കൂന്തളും ; ‘ട്രാൻസ്‌പെരന്റ്’ കൂന്തൾ അവിശ്വസനീയമെന്ന് കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

കണവ അഥവാ കൂന്തൾ എന്നറിയപ്പെടുന്ന മത്സ്യം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആഗോളതലത്തിൽ സ്‌ക്വിഡ് എന്ന് വിളിക്കുന്ന കൂന്തളിന് ലോകത്തിന്റെ വിവിധയിടങ്ങളിൽ ആരാധകരുണ്ട്. ഒമ്പതടിയോളം നീളം വരുന്ന ഭീമൻ കണവയെ പിടികൂടിയതും കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇത്രയേറെ ആരാധകരുള്ള കൂന്തളിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ദൃശ്യങ്ങളിൽ കാണിക്കുന്നത് ‘ട്രാൻസ്‌പെരന്റ്’ കണവയാണെന്നതാണ് പ്രത്യേകത. അതായത് കൂന്തളിന്റെ ഇപ്പുറത്ത് നിന്ന് നോക്കിയാൽ അപ്പുറം കാണാം. ചില്ല് രൂപത്തിലുള്ള കൂന്തളായതിനാൽ ഇതിന് ഗ്ലാസ് സ്‌ക്വിഡ് എന്നാണ് പേരിട്ടിരിക്കുന്നത്.

Glass squid that changes color instantly.
pic.twitter.com/SCyRirE9cG

— Figen (@TheFigen) May 14, 2022

വെറും ഏഴ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ട്വിറ്റർ വീഡിയോയിലാണ് ഗ്ലാസ് സ്‌ക്വിഡിനെ പരിചയപ്പെടുത്തുന്നത്. എന്നാൽ ഈ കൂന്തൾ ട്രാൻസ്‌പെരന്റ് ആകുന്നത് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ മാത്രമാണെന്നതാണ് പ്രത്യേകത. വെള്ളത്തിലിടുമ്പോൾ കറുപ്പ് നിറമുള്ള കൂന്തളിനെ ഒരാൾ കയ്യിലെടുത്ത് കാണിക്കുമ്പോഴാണ് നിറമില്ലാതായി മാറുന്നത്. തിരികെ വീണ്ടും വെള്ളത്തിലിടുമ്പോൾ കൂന്തളിന് കറുപ്പ് നിറമാകുന്നു.

പൊടുന്നനെ നിറം മാറുന്ന ഈ കൂന്തളിനെ പരിചയപ്പെടുത്തുന്ന വീഡിയോ വളരെ പെട്ടെന്നാണ് ട്വിറ്ററിൽ തരംഗമായത്. അഞ്ചരലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞ വീഡിയോ ദൃശ്യങ്ങൾ പലർക്കും അവിശ്വസനീയമായി തോന്നി. നിറം മാറുന്ന പലതരത്തിലുള്ള കൂന്തളുകൾ ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. മില്ലിസെക്കൻഡ് നേരം കൊണ്ട് നിറം മാറാൻ കഴിയുന്നവയെയും കണ്ടെത്തിയിട്ടുണ്ട്.

 

Tags: Viral VideoSquid
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies