നടിയുടെ ദൃശ്യങ്ങൾ കൈവശമില്ല; അന്വേഷണ സംഘത്തെ എല്ലാം ബോധിപ്പിച്ചു; ശരത്തിന് ജാമ്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടിയുടെ ദൃശ്യങ്ങൾ കൈവശമില്ല; അന്വേഷണ സംഘത്തെ എല്ലാം ബോധിപ്പിച്ചു; ശരത്തിന് ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 10:55 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ ഉടമയുമായ ശരത്തിന് ജാമ്യം. ക്രൈംബ്രാഞ്ച് ആണ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ശരത്തിന് ജാമ്യം അനുവദിച്ചത്. നിസ്സാര വകുപ്പുകളാണ് ശരത്തിന് മേൽ ചുമത്തിയിരുന്നത്. ഇക്കാരണത്താലാണ് ഉടൻ ജാമ്യം ലഭിച്ചത്.

തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തെ ബോധിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശരത് പറഞ്ഞു. നടിയുടെ ദൃശ്യങ്ങൾ തന്റെ കയ്യിൽ ലഭിച്ചിട്ടില്ല. താൻ അത് കണ്ടിട്ടുമില്ല. അത് പ്രത്യേകം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. കൂടുതലായി ഒന്നും പറയാനില്ല. എല്ലാ കാര്യങ്ങളും വ്യക്തമായി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

ബാലചന്ദ്രകുമാർ പറയുന്നത് താൻ അംഗീകരിക്കണം എന്നില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്നെ ജാമ്യത്തിൽ വിട്ടതാണ്. മറ്റൊന്നും അന്വേഷണ സംഘം പറഞ്ഞിട്ടില്ല. തന്നെ ഇക്ക എന്നാണ് വിളിക്കുന്നതെന്നും, ഇൻഷ അള്ള എന്ന് താൻ പറയാറുണ്ടെന്നും ബാലചന്ദ്രകുമാർ ചോദ്യം ചെയ്യലിനിടെ പറയുകയുണ്ടായി. ഇത് വാസ്തവവിരുദ്ധമാണ്. തന്നെ ആരും അങ്ങിനെ വിളിക്കാറില്ല. അന്വേഷണ സംഘം മാന്യമായാണ് പെരുമാറിയത്. വീണ്ടും വിളിപ്പിക്കുന്നകാര്യം പറഞ്ഞിട്ടില്ലെന്നും ശരത് കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് രാവിലെ 11 മണിയ്‌ക്കാണ് ശരതിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ഇത് രാത്രിവരെ നീണ്ടു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: Dileepsarath
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies