അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് 'സന്തോഷ വാർത്ത' ഉടൻ; താലിബാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ‘സന്തോഷ വാർത്ത’ ഉടൻ; താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 11:18 am IST
FacebookTwitterWhatsAppTelegram

കാബൂൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് നേരിടുന്ന അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ മാറിമറിയുമെന്ന് പ്രത്യാശയേകി ആഭ്യന്തരമന്ത്രിയും താലിബാൻ നേതാവുമായ സിറാജുദ്ദീൻ ഹഖാനി.സെക്കൻഡറി സ്‌കൂളുകളിലേക്ക് പെൺകുട്ടികളുടെ മടങ്ങിവരവിനെ സംബന്ധിച്ച് ഉടൻ തന്നെ ‘ വളരെ നല്ല വാർത്ത’ ഉണ്ടാവുമെന്ന് സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പ്രസ്താവന.

ഞാൻ ചില വ്യക്തത നൽകാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ എതിർക്കുന്നവരായി ആരുമില്ല.
പെൺകുട്ടികൾക്ക് പ്രൈമറി സ്‌കൂളിൽ പോകാൻ കഴിയുമെന്ന് അദ്ദേഹം വാദിച്ചു.പെൺകുട്ടികളെ സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവദിക്കുന്നതിനുള്ള ഒരു സംവിധാനത്തിൽ പ്രവർത്തനം തുടരുകയാണെന്ന് സിറാജുദ്ദീൻ ഹഖാനി വ്യക്തമാക്കി.

പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ശുഭ വാർത്ത ഉടനെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയെങ്കിലും അന്തരാഷ്‌ട്ര സമൂഹം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. താലിബാന്റെ എന്തെങ്കിലും അടവോ അല്ലെങ്കിൽ പൂർണമായും പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിലേക്കാണോ താലിബാൻ നീങ്ങുന്നതെന്ന് പറയാനാവില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരമേറ്റ് ദിവസങ്ങൾക്കകം സ്‌കൂളുകൾ അടച്ചുപൂട്ടിയ താലിബാൻ നടപടി ഏറെ ചർച്ചയായിരുന്നു.

താലിബാൻ ഭീകരരുടെ ഭരണത്തിന് കീഴിലായ അഫ്ഗാനിസ്ഥാനിൽ ജനങ്ങളുടെ സാധാരണ ജീവിതം ബുദ്ധിമുട്ടിലാണെന്നതിന്റെ നിരവധി തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഭീകരരുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് നേരെയാണ് കൂടുതൽ അതിക്രമങ്ങൾ. പൊതുഇടങ്ങളിൽ വിലക്ക്,വിദ്യാഭ്യാസത്തിന് വിലക്ക് തുടങ്ങിയവ നിരവധി ക്രൂരമായ നടപടികളാണ് സ്ത്രീകളെ തളച്ചിടാൻ താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്നത്.അതിനിടെയാണ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സന്തോഷമുള്ള വാർത്ത ഉടനുണ്ടാവുമെന്ന് ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചത്.

Tags: Talibanafganistangirls education
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies