ഒരു പ്രധാനമന്ത്രിയും കായിക താരങ്ങളെ നേരിട്ട് വിളിക്കുന്നത് കണ്ടിട്ടില്ല; ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രിയ്ക്ക് നന്ദിയുമായി ചിരാഗ് ഷെട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു പ്രധാനമന്ത്രിയും കായിക താരങ്ങളെ നേരിട്ട് വിളിക്കുന്നത് കണ്ടിട്ടില്ല; ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദിയുമായി ചിരാഗ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തോമസ് കപ്പ് സ്വന്തമാക്കിക്കൊണ്ട് ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ചിരാഗ് ഷെട്ടി. ഒരു പ്രധാനമന്ത്രിയും ഇതുവരെ കായിക താരങ്ങളെ വിളിച്ച് അനുമോദിക്കുന്നത് കണ്ടിട്ടില്ലെന്നും തങ്ങളെ വിളിക്കാൻ സമയം കണ്ടെത്തിയതിൽ വളരെ നന്ദിയെന്നും ചിരാഗ് ട്വിറ്ററിലൂടെ അറിയിച്ചു.

ഏതൊരു കായിക താരത്തെയും ഒരു രാജ്യത്തെ പ്രധാനമന്ത്രിയും നേരിട്ട് വിളിച്ച് അനുമോദിക്കുന്നത് കണ്ടിട്ടില്ല. ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന സംഭവമാണ്. ഇത് കായിക താരങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നു. തങ്ങളെ അനുമോദിക്കാൻ സമയം കണ്ടെത്തിയതിൽ നന്ദി അറിയിക്കുന്നതായും ചിരാഗ് ഷെട്ടി പറഞ്ഞു.

1949 ന് ശേഷം ആദ്യമായാണ് ഇന്ത്യ തോമസ് കപ്പ് സ്വന്തമാക്കുന്നത്. ഞായറഴ്ച നടന്ന മത്സരത്തിൽ 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ ചിരാഗ്- സാത്വിക്‌സായിരാജ് രാങ്കിറെഡ്ഡി സഖ്യം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി താരങ്ങളെ നേരിട്ട് വിളിച്ച് അനുമോദിച്ചത്.

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും ഇന്തോനേഷ്യയെ തോൽപ്പിച്ച് കപ്പ് നേടിയെന്ന് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്നും ചിരാഗ് വ്യക്തമാക്കി.

Tags: chirag shetty
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies