ക്രിസ്തു മതം സ്വീകരിക്കാൻ നിർബന്ധം; വിസമ്മതിച്ചപ്പോൾ പീഡനം; നിവൃത്തിയില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിസ്തു മതം സ്വീകരിക്കാൻ നിർബന്ധം; വിസമ്മതിച്ചപ്പോൾ പീഡനം; നിവൃത്തിയില്ലാതെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 05:00 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മതപരിവർത്തനത്തിനായുള്ള പീഡനം സഹിക്കാനാകാതെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഹിന്ദു യുവതി. രാമനാഥപുരം സ്വദേശിനി വലർമതിയാണ് ശരീരത്തിൽ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ക്രിസ്തു മതത്തിലേക്ക് മാറണമെന്ന നിർബന്ധവും പീഡനവും സഹിക്കാൻ കഴിയാതായതോടെയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി രാമനാഥപുരത്ത് കുടുംബവുമൊത്ത് താമസിച്ചുവരികയാണ് യുവതി. അടുത്തിടെ വലർമതിയുടെ വീടിന് സമീപമുള്ള ചിലർ ക്രിസത്യൻ മതം സ്വീകരിച്ചിരുന്നു. ഇവരാണ് മതം മാറാൻ ആവശ്യപ്പെട്ട് വലർമതിയെ ശല്യം ചെയ്യുന്നത്. താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും ഇവർ മതംമാറാൻ ആവശ്യപ്പെട്ട് നിർബന്ധിച്ചു. താത്പര്യമില്ലെന്ന് കട്ടായം പറഞ്ഞതോടെ അപവാദ പ്രചാരണവും തുടങ്ങി.

ഇതേ തുടർന്ന് വലർമതി പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് നിരവധി പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് വലർമതി പറഞ്ഞു. മതംമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് വീടിന് മുൻപിലൂടെയുള്ള റോഡ് അടച്ചു. തന്റെ മകനെ മർദ്ദിച്ച് കൊന്നു. വ്യാജ പരാതികൾ നൽകി അപമാനിച്ചെന്നും വലർമതി വ്യക്തമാക്കി.

Tags: TamilnaduChristianity
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies