ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന് സംരക്ഷണം ഒരുക്കാൻ ഉത്തരവിട്ട കോടതി നടപടി നിയമവിരുദ്ധം; ആരോപണവുമായി അസദ്ദുദ്ദീൻ ഒവൈസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന് സംരക്ഷണം ഒരുക്കാൻ ഉത്തരവിട്ട കോടതി നടപടി നിയമവിരുദ്ധം; ആരോപണവുമായി അസദ്ദുദ്ദീൻ ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 07:44 am IST
FacebookTwitterWhatsAppTelegram

ഹെെദരാബാദ് : ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന് സംരക്ഷണം ഒരുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി രംഗത്ത്. കോടതി ഉത്തരവ് തെറ്റും അന്യായവുമാണെന്ന് നേതാവ് ആരോപിച്ചു. ഈ ഉത്തരവ് സ്റ്റേ ചെയ്യുമെന്ന് വിശ്വസിക്കുന്നതായും ഒവൈസി പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രഭൂമിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിൽ ആ സ്ഥലം സംരക്ഷിക്കാൻ വാരണാസി കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകിയിരുന്നു. സുപ്രീം കോടതിയും ഈ നിർദ്ദേശം തന്നെ മുന്നോട്ട് വെച്ചു. ഇതിന് പിന്നാലെയാണ് ഒവൈസി ആരോപണവുമായി എത്തിയത്.

ഇത് തികച്ചും ഗുരുതരമായ നടപടിയാണെന്ന് ഒവൈസി പറഞ്ഞു. മറ്റ് പാർട്ടികളുടെ അപേക്ഷ കേൾക്കാതെ കോടതി നടപടിയെടുക്കാനാവില്ല. വിചാരണ കോടതിയുടെ ഉത്തരവ് അന്യായവും നിയമവിരുദ്ധവുമാണെന്ന് ഒവൈസി പറഞ്ഞു. നമാസ് ചെയ്യാൻ 20 പേർക്ക് മാത്രമേ അനുമതിയുള്ളൂ എന്നും ഒവൈസി ആരോപിച്ചു.

മൂന്ന് ദിവസമായി നടത്തിയ സർവ്വേയിൽ മസ്ജിദിൽ നിന്ന് ശിവലിംഗം കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചിരുന്നു. കാലപ്പഴക്കം ചെന്ന ഈ ശിവലിംഗത്തിന് കുറേയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശം സീൽ ചെയ്യാൻ ഉത്തരവിട്ടത്. പോലീസ് കമ്മീഷണർക്കും സിആർപിഎഫിനുമാണ് സംരക്ഷണത്തിന്റെ ചുമതല. മസ്ജിദിനുള്ളിലെ സർവ്വേയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ മുസ്ലീം കമ്മിറ്റി ഉൾപ്പെടെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇത് തള്ളിയിരുന്നു. ഇതിനെതിരെ ഇവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags: GYANVAPI MASJIDasaduddin owaisikashi viswanatha temple
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies