ഉത്തർപ്രദേശിലെ പുതിയ മദ്രസകൾക്ക് ഇനി സർക്കാർ ധനസഹായമില്ല: ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിലെ പുതിയ മദ്രസകൾക്ക് ഇനി സർക്കാർ ധനസഹായമില്ല: ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 01:04 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പുതിയ മദ്രസകളെ ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നിർദ്ദേശം ഉത്തർപ്രദേശ് മന്ത്രിസഭായോഗം അംഗീകരിച്ചു. അഖിലേഷ് യാദവ് സർക്കാരിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കണമെന്ന ഉത്തരവിറക്കി ഒരാഴ്‌ച്ചയ്‌ക്കുള്ളിലാണ് ധനസഹായം നിർത്തലാക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ യുപി സർക്കാർ മദ്രസാ നവീകരണ പദ്ധതിയ്‌ക്കായി 479 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 16,000 മദ്രസകളിലെ 558 സ്ഥാപനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ഈ സാഹചര്യത്തിൽ പുതിയ മദ്രസകൾക്ക് പണം ലഭിക്കുകയില്ല. മുൻ വർഷത്തിലും പുതുതായി നിർമ്മിച്ച മദ്രസകൾക്ക് യോഗി സർക്കാർ പണം അനുവദിച്ചിരുന്നില്ല. സംസ്ഥാനത്തുടനീളമുള്ള മദ്രസകളിൽ 20 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

സംസ്ഥാനത്തെ പല മദ്രസകളും നിലവാരം പുലർത്താത്തതിനെ തുടർന്നാണ് ഗ്രാൻഡ് നൽകേണ്ടെന്ന തീരുമാനമെടുത്തത്. മോഡേൺ മദ്രസ പദ്ധതി പ്രകാരം സംസ്ഥാനത്തെ മദ്രസകളിൽ അന്വേഷണം നടത്താൻ യോഗി സർക്കാർ കഴിഞ്ഞമാസം നിർദ്ദേശം നൽകിയിരുന്നു. മദ്രസകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹം വളർത്താനാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.

Tags: Yogi Adityanathmadrasaയുപിമദ്രസധനസഹായം
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies