മദ്രസ - Janam TV

മദ്രസ

മദ്രസകളിൽ ഇനി എല്ലാ സമുദായങ്ങളിലെയും വിദ്യാർത്ഥികൾക്ക് പഠിക്കാം; യൂണിഫോം നിർബന്ധം; അടിമുടി മാറ്റം വരുത്താനൊരുങ്ങുന്നു

ഡെറാഡൂൺ : മദ്രസകളിൽ യൂണിഫോം നിർബന്ധമാക്കി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. അടുത്ത അദ്ധ്യയന വർഷം മുതൽ മദ്രസയിൽ സമയക്രമീകരണം നടത്താനും തീരുമാനമായി. സാധാരണ സ്‌കൂളുകളിലേത് പോലെ രാവിലെ ...

യുപിയിൽ 8500 അനധികൃത മദ്രസകൾ; പഠിക്കുന്നത് 16 ലക്ഷം വിദ്യാർത്ഥികൾ ; റിപ്പോർട്ട് പുറത്ത്

ലക്‌നൗ : ഉത്തർപ്രദേശിൽ ആയിരക്കണക്കിന് മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. 8500 ഓളം മദ്രസകളാണ് സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. യുപി ...

കോളേജിനുള്ളിൽ അനധികൃത മദ്രസ നിർമ്മാണം; മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢനീക്കമെന്ന് വിദ്യാർത്ഥികൾ; പിന്നാലെ പരാതി

ലക്‌നൗ : കോളേജ് ക്യാമ്പസിൽ അനധികൃതമായി മദ്രസ നിർമ്മിക്കാൻ ശ്രമിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. വാരാണസിയിലെ ഉദയ് പ്രതാപ് കോളേജിലാണ് സംഭവം. കോളേജ് അധികൃതരുടെ അനുനാദമില്ലാതെ ക്യാമ്പസിനുള്ളിൽ മദ്രസ ...

മദ്രസകൾക്കും മസ്ജിദുകൾക്കും സർക്കാർ സഹായം ആവശ്യമില്ല; ഇവിടെ തീവ്രവാദമല്ല, മതസാഹോദര്യമാണ് പഠിപ്പിക്കുന്നത്; അർഷാദ് മഅദനി

ന്യൂഡൽഹി : മുസ്ലീങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെലവ് സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദാറുൽ ഉലൂം സദർ അൽ മുദാറിസിൻ മൗലാന സയ്യിദ് അർഷാദ് മഅദനി. മദ്രസകളെ സർക്കാർ ...

വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്

പാലക്കാട് : വിദ്യാർത്ഥിയെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയിലാണ് സംഭവം. പാവുകോണം സെയ്തലവിയുടെ മകൻ സവാദ് ആണ് മദ്രസയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മദ്രസ നടത്തിപ്പുകാരൻ; അന്വേഷിച്ചിറങ്ങിയ മാതാപിതാക്കളെ നടത്തിപ്പുകാരന്റെ മക്കൾ ക്രൂരമായി മർദ്ദിച്ചു; കേസ്

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ നടത്തിപ്പുകാരനെതിരെ കേസ്. മദ്ധ്യപ്രദേശിലാണ് സംഭവം. ഇൻഡോർ ജില്ലയിലെ മദ്രസ നടത്തിപ്പുകാരനായ 50 കാരനെതിരെയാണ് കേസ്. 15 വയസുകാരിയെയാണ് ഇയാൾ നിരന്തരം ...

സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് മദ്രസ പഠനത്തെ ബാധിക്കും; ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്ന് സമസ്ത

തിരുവനന്തപുരം : സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ഒരിക്കലും അംഗീകരിക്കാനാവാത്തതെന്ന് സമസ്ത. സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ...

ഉത്തർപ്രദേശിലെ പുതിയ മദ്രസകൾക്ക് ഇനി സർക്കാർ ധനസഹായമില്ല: ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കും

ലക്‌നൗ: പുതിയ മദ്രസകളെ ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നിർദ്ദേശം ഉത്തർപ്രദേശ് മന്ത്രിസഭായോഗം അംഗീകരിച്ചു. അഖിലേഷ് യാദവ് സർക്കാരിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമെടുത്തത്. ...

ഇസ്ലാം ഉപേക്ഷിക്കുന്നവരെ കൊല്ലാനാണ് ഇപ്പോഴും മതകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നതെന്ന് അസ്‌കർ അലി; തനിക്കെതിരായ ഭീഷണിക്ക് പിന്നിലും ഇതേ ആളുകൾ

കൊല്ലം: ഇസ്ലാം മതം ഉപേക്ഷിച്ചുപോകുന്നവരെ കൊല്ലണമെന്ന് ഇപ്പോഴും ഇവിടുത്തെ മതകേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച അസ്‌കർ അലി. ഇതേ കാരണത്താലാണ് തനിക്ക് നേരെയും വധഭീഷണി ഉയരുന്നതെന്ന് ...